"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[ചിത്രം:imagepallickal.png]]
[[ചിത്രം:imagepallickal.png]]
 
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=imagepallickal.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<font color=blue>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
<font color=blue>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്  
തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്  

22:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:Imagepallickal.png

എസ്സ് എൻ യു പി എസ്സ് തേവലക്കാട്
പ്രമാണം:Imagepallickal.png
അവസാനം തിരുത്തിയത്
26-01-2022Mohan.ss



തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് ശ്രീ സുരേന്ദ്രനാഥിനെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് .ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ ശ്രീ വാസു കുട്ടി പിള്ള ആയിരുന്നു.ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്.1982 ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു.സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു.രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു.2011 ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ ശ്രീ തോട്ടയ്ക്കാട് ശശിക്ക് ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015-ൽ സുവർണ്ണ ജൂബിലി ആഘോഷത്തിനോ ടൊപ്പം ഒരു ബഹുനില കെട്ടിടവും KG Section ന് പ്രത്യേകം കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന IT ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് പൂർ അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്.അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തിഅഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും യും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

മികവുകൾ

വഴികാട്ടി

{{#multimaps:8.7650621,76.8746667 | zoom=12 }}