"ഗവ.എച്ച്.എസ്. കൊക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38082 (സംവാദം | സംഭാവനകൾ)
No edit summary
38082 (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:
പത്തനംതിട്ട ജില്ലയിലെ അരുവാപ്പലം ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കൊക്കാത്തോട്ടില്‍ സ്ഥിതി ചെയ്യുന്ന ഏക വിദ്യാഭ്യാസസ്ഥാപനമാണ് കൊക്കാത്തോട് ഗവണ്‍മെന്റ് ഹൈസ്കൂള്‍.1963-ല്‍ യു പി സ്കൂളായി തുടങ്ങിയ വിദ്യാലയം 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.അന്നത്തെ വൈദ്യുതിമ‍ന്ത്രിയായിരുന്ന ബഹു.ആര്‍.ബാലകൃഷ്ണപിളള  12-3-1981-ല്‍ ഹൈസ്കൂളിനുവേണ്ടിയുളള ഇരുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയും  1982-ല്‍ ഹൈസ്കൂള്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു.കുടിയേറ്റകര്‍ഷകരായ ഗ്രാമീണവാസികളുടെ കുട്ടികളാണ് ഈ  സ്കൂളില്‍  പഠിക്കുന്നവരില്‍ ഭൂരിഭാഗവും. സ്കൂള്‍ തുടങ്ങിയ കാലത്ത് ഈ പ്രദേശം വന്യമൃഗങ്ങളുടെ  ആവാസകേന്ദ്രമായിരുന്നു .തികച്ചും പ്രതികൂലസാഹചര്യങ്ങളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂളിലെത്തിയിരുന്നത്.ഒന്നുമുതല്‍ പത്തു വരെ ക്ലാസ്സുകള്‍  ഇപ്പോള്‍  നിലവില്‍ ഉണ്ട്.

== <big>ഭൗതികസൗകര്യങ്ങള്‍</big> ==
== <font color=blue><big>'''ഭൗതികസൗകര്യങ്ങള്‍'''</big></font> ==

  ഏകദേശം  രണ്ടര  ഏക്കര്‍  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എല്‍ പി, യു പി, എച്ച് എസ് വിഭാഗങ്ങള്‍ക്കായി പ്രത്യേകം 10 ക്ലാസ് മുറികളും, ലൈബ്രറി ഐ ടി ലാബ്,സയന്‍സ് ലാബ് എന്നിവ ഏല്ലാ  ക്ലാസ്സുകള്‍ക്കും പൊതുവായി ആണ് നിലവില്‍ ഉളളത്.ശുചിത്വത്തിനായി ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കുമായി  പ്രത്യേകം  10 ശൗചാലയങ്ങളും,കുടിവെളളത്തിനായി  മഴവെളളസംഭരണിയും ,  പ്രത്യേകം  ടാപ്പ് സൗകര്യങ്ങളും ഉണ്ട്

== <big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big> ==
== <font color=blue><big>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</big></font> ==
   
*  ഇക്കോ  ക്ലബ്ബ്
*  ഇക്കോ  ക്ലബ്ബ്
വരി 60: വരി 60:

== <big>മുന്‍സാരഥികള്‍</big> ==  
== <font color=blue<big>'''മുന്‍സാരഥികള്‍'''</big></font> ==  

{| class="wikitable"
{| class="wikitable"
"https://schoolwiki.in/ഗവ.എച്ച്.എസ്._കൊക്കാത്തോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്