"സെൻറ് മേരിസ്. എൽ .പി. എസ്. ആനിയ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|St Marys L.P.S Anikad}} | |||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
22:18, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെൻറ് മേരിസ്. എൽ .പി. എസ്. ആനിയ്കാട് | |
---|---|
അവസാനം തിരുത്തിയത് | |
26-01-2022 | Sindhuthonippara |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ആനിക്കാട് ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണ് സെന്റ് മേരീസ് എൽ പി സ്‌കൂൾ.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂൾ ഇവിടുത്തെ സാധാരണ ജനങ്ങൾക്കു അത്താണിയാണ്. 1/2 ഏക്കർ സ്ഥലത്താണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. പട്ടണത്തിന്റ തിരക്കോ ബഹളമോ ഒന്നുമില്ലാത്ത ശാന്തമായ ഒരു പഠന സാഹചര്യം ഇവിടെ പഠിക്കുന്ന കുട്ടികൾക്കു ലഭിക്കുന്നുണ്ട് വളരെ പ്രകൃതി മനോഹരമായ ഒരു ഭൂപ്രദേശമാണിത്. മല്ലപ്പള്ളിയിൽ നിന്ന് 21/2കിലോമീറ്റർ ദൂരമേ സ്‌കൂളിലേയ്ക്ക് ഉള്ളൂ.1942ൽ തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇതിനോട് ചേർന്ന് ഹൈസ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. ഈ നാട്ടിലെ ഏക സ്‌കൂളാണിത്. ഇവിടുത്തെ മലകളും കുന്നുകളും വൃക്ഷലതാതികളും വയലുകളും മണിമലയാറും തൂക്കുപാലവും വളരെ ശ്രദ്ധ ആകർഷിക്കുന്ന കാര്യങ്ങളാണ്.
മാനേജ്‌മെന്റ്
തിരുവല്ല അതിരൂപത മലങ്കര കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്. ഇതിന്റെ ഇപ്പോഴത്തെ രക്ഷാധികാരി ഡോ. തോമസ് മാർ കൂറിലോസ് പിതാവാണ്. ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു പുനക്കുളം അച്ഛനാണ്.
സ്‌കൂളിലെ പ്രധാനാധ്യാപകർ
സി. സി എബ്രഹാം - 1987-1993
എം. എ വർഗീസ് -1993-2003
റെമി. പി എബ്രഹാം -2003-2004
എൽസി സി.ജെ. -2004-2006
ഷൈനി വർഗീസ് -2006 മുതൽ തുടരുന്നു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
റെജി നെല്ലിക്കപ്പള്ളി - ശില്പി
ജീവി ആനിക്കാട് -കലാകാരൻ
മണി സർ -സംഗീത മാഷ്
കിഷോർ സത്യ -നടൻ, ആങ്കറിങ്
എബി - കലാകാരൻ
ജോഷി പാടിക്കൽ -കായികാതാരം
എൻ. സി ആനിക്കാട് -കാഥികൻ
ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ നാനാ തുറകളിൽ സേവനം അനുഷ്ഠിക്കുന്നു.ഇവിടെ പഠിച്ച അനേകം കുട്ടികൾ ഇന്ന് പല ഉയർന്ന സ്ഥാനങ്ങളിലും ജോലികളിലും ഏർപ്പെട്ടിട്ടുണ്ട്.
നേട്ടങ്ങൾ
മല്ലപ്പള്ളി ഉപജില്ല കാലോത്സവത്തിൽ ശിൽഗ. എം.ആർ, സാഹിൽ. ഗോപൻ, രേഖ. മോഹൻ, റോണാ. ജോസഫ് എന്നിവർക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ഈ പഞ്ചായത്തിലെ പഞ്ചായത്ത് പ്രതിനിധികളുടെ ഇടപെടലുകൾ, പൂർവ്വ വിദ്യാർത്ഥികൾ, നല്ലവരായ സുമനസ്സുകൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ വേണ്ട ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. കുട്ടികൾക്ക് പഠിക്കുന്നതിനും കലാകായിക മത്സരങ്ങളിൽ വേണ്ട പരിശീലനത്തിനും ഇവിടെ സാഹചര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളും നടത്തുന്നു. സ്‌കൂൾ, ലൈബ്രറി, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, വിവിധ ദിനാ ചാരണങ്ങൾ, വീടൊരുവിദ്യാലയം പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ ഇവയെല്ലാം നേരത്തെ ഓൺലൈനായും നടത്തുന്നുണ്ട്. അധ്യാപകർ ഇതിനുവേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്.
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
മല്ലപ്പള്ളിയിൽ നിന്നും വാഹന മാർഗ്ഗം ഇവിടെ എത്താൻ 2.5 കിലോമീറ്റർ ദൂരം ഉണ്ട്. (മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും )
{{#multimaps:9.464736601604725, 76.65504099821516| zoom=15}}