"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിസന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/പ്രതിസന്ധി എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിസന്ധി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രതിസന്ധി
ഇന്ന് നമ്മുടെ ലോകത്തെ തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് കോവിഡ് 19 അഥവാ കൊറോണ . നമ്മുടെ ശരീര കോശങ്ങളിൽ പെട്ടെന്ന് തന്നെ കയറിപ്പറ്റുകയും വ്യാപനം തുടങ്ങുകയും തുടങ്ങുകയും ചെയ്യുന്ന ഒരു വൈറസ് . ഈ വൈറസിന് നമ്മുടെ ജീവൻ എടുക്കാൻ തന്നെ കെൽപ്പുള്ളതാണ് എന്നത് നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു. ഈ വൈറസ് വരാതിരിക്കാൻ നമുക്ക് നിരവധി കാര്യങ്ങൾ ചെയ്യാം . വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നിവയെല്ലാം ഇതിന് അത്യാവശ്യമായ കാര്യങ്ങളാണ് . വൃത്തിഹീനമായ . സാമൂഹിക അകലം സാഹചര്യത്തിൽ നിന്നുമാണ് ഈ വൈറസ് ഉണ്ടാകുന്നത് എന്നതാണ് പൊതു അഭിപ്രായം . പുറത്തുപോയി വന്നാൽ കൈകാലുകൾ വൃത്തിയായി സോപ്പിട്ടു കഴുകുക, പൊതുഇടങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നതിലൂടെയും രോഗമുണ്ടെന്നു സംശയിക്കുന്നവരിൽ നിന്നും മാറിനിൽക്കുന്നതിലൂടെയും , കൂട്ടം കൂടാതിരിക്കുന്നതിലൂടെയും നമുക്ക് രോഗപ്രതിരോധം നടത്താം . മരുന്ന് കണ്ടുപിടിക്കുന്നത് വരെ പ്രതിരോധം മാത്രമാണ് നമുക്ക് ഈ വൈറസ് പടർന്ന് പിടിക്കാതിരിക്കാനുള്ള ഏക പ്രതിവിധി . ജാഗ്രതയും , കരുതലും ,ശുചിത്വവും , അച്ചടക്കവും , ക്ഷമയും മാത്രമാണ് ഇപ്പോൾ നാം ചെയ്യേണ്ടത് . സാമൂഹിക അകലം പാലിക്കുന്നതിലൂടെയും നമുക്ക് പ്രതിരോധം ചെയ്യാവുന്നതാണ് . പോലീസും , മാധ്യമ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും , ഡോക്ടർമാരും , നേഴ്സ് എന്നിവരും സർക്കാരും പറയുന്നത് നമുക്ക് കേൾക്കാം . വ്യാജ ,പ്രചാരണം നടത്താതിരിക്കാം . നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നമുക്ക് കൊറോണ വൈറസിന് എതിരെ പോരാടാം .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം