"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:48513 13.jpeg|ലഘുചിത്രം|300x300ബിന്ദു|''ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്''|പകരം=]]
[[പ്രമാണം:48513 13.jpeg|ലഘുചിത്രം|300x300ബിന്ദു|''ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള എയർ കണ്ടീഷൻഡ് കമ്പ്യൂട്ടർ ലാബ്''|പകരം=]]

'''''സം'''''സ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജന പങ്കാളിത്തത്തോടെയുമായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022  ജനുവരിയിൽ വിദ്യകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ട് .
'''''സം'''''സ്ഥാന സർക്കാർ ഐടി @ സ്കൂൾ പൈലറ്റ് പദ്ധതിയിലുൾപ്പെടുത്തി ഒട്ടേറെ ഐടി ഉപകരണങ്ങൾ നൽകിയ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കണമെന്ന് പിടിഎ കമ്മിറ്റിയുടെ അദമ്യമായ ആഗ്രഹത്തിൽ നിന്നാണ് 2018 -19 വർഷത്തിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി റഷീദ ബീഗം നൽകിയ സംഭാവനയും പൊതുജനപങ്കാളിത്തത്തോടെ സമാഹരിച്ച ഒന്നരലക്ഷം രൂപയും ചെലവഴിച്ചാണ് ഐ . ടി ലാബിന് തുടക്കം കുറിച്ചത്. തുടർന്ന് സ്ഥലം മാറി പോയ മുൻ ഹെഡ് മാസ്റ്റർ ശ്രീ ഉമ്മർ വലിയ തൊടി നൽകിയ സംഭാവനയും PTA സഹായവും ഉപയോഗിച്ച് 2021ൽ ലാബിൽ ACയും സ്ഥാപിച്ചതോടെ 30 കുട്ടികൾക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ ഐ . ടി ലാബ് സജ്ജമാക്കാൻ കഴിഞ്ഞു. സബ് ജില്ലയിൽ തന്നെ എൽ പി വിഭാഗത്തിൽ അത്യാധുനിക രീതിയിൽ സജ്ജമാക്കിയ ആദ്യത്തെ ഈ ലാബ് കുട്ടികളുടെ പഠനത്തിനും ഐ. ടി ട്രെയിനിംഗിനുമായി നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നു. 2022  ജനുവരിയിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഒരു ലാപ് ടോപ് കൂടി കിട്ടിയിട്ടുണ്ട് . വിക്ടേഴ്‌സ് ക്ലാസ് കാണാനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാനും ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സിലെ കുട്ടികളെ അദ്ധ്യാപകർ ലാബിൽ കൊണ്ടു പോകാറുണ്ട് .പ്രീ പ്രൈമറി ക്ലാസ് ഉണ്ടായിരുന്നപ്പോൾ ആ കുട്ടികളെയും ടൈം ടേബിൾ അടിസ്ഥാനത്തിൽ പങ്കെടുപ്പിക്കാറുണ്ടായിരുന്നു .

==പുസ്തകപ്പ‍ുര==
==പുസ്തകപ്പ‍ുര==
വരി 26: വരി 26:
[[പ്രമാണം:48513 34.jpeg|ലഘുചിത്രം|സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്]]
[[പ്രമാണം:48513 34.jpeg|ലഘുചിത്രം|സംസ്ഥാനതല ബെസ്റ്റ് പിടിഎ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേറ്റ്]]
[[പ്രമാണം:48513 36.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വാർഷികം സ്റ്റേജിൽ നടക്കുന്നു]]
[[പ്രമാണം:48513 36.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വാർഷികം സ്റ്റേജിൽ നടക്കുന്നു]]
'''ഒ'''ട്ടേറെ   തനത് പ്രവർത്തനങ്ങളും ഭൗതിക സൗകര്യവികസന പ്രവർത്തനങ്ങളും നടത്തിയ 2013- 14 അധ്യയനവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി .എ അവാർഡിന് അപേക്ഷ സമർപ്പിക്കാൻ  അത്യുത്സാഹം കാണിച്ച പി.ടി .എ കമ്മിറ്റിക്ക്  ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറും പ്രോത്സാഹനം നൽകി . ഇതിന്റെ ഭാഗമായി മത്സരത്തിൽ പങ്കെടുത്തപ്പോൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം   എന്ന മികച്ച നേട്ടം ആ വർഷം ഒരു പൊൻതൂവലായി മാറി .അവാർഡ് തുക കൊണ്ട് ചിര സ്മരണീയമായ എന്തെങ്കിലും ചെയ്യണമെന്ന നിർദ്ദേശം, സ്കൂളിന് സ്റ്റേജ് നിർമ്മിക്കാമെന്ന് തീരുമാനത്തിൽ തീർത്തു കൽപ്പിക്കപ്പെട്ടു .കുട്ടികളുടെ സർഗ്ഗവാസന  പ്രകടിപ്പിക്കാനും വാർഷികാഘോഷം നടത്താനും പൊതു പരിപാടികൾ സംഘടിപ്പിക്കാനും   ഉതകുന്ന തരത്തിൽ ചെറുതെങ്കിലും മനോഹരമായ ഒരു വേദി മുറ്റത്തിന്റെ  അതിരിൽ നിർമ്മിച്ചത് എല്ലാംകൊണ്ടും അനുഗ്രഹമായി എന്നു മാത്രമല്ല അന്നത്തെ അവാർഡ് തിളക്കം  ഇന്നും വിദ്യാലയത്തിൽ  പരിലസിക്കുക കൂടി ചെയ്യുന്നു.

==ഓഡിറ്റോറിയം==
==ഓഡിറ്റോറിയം==
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ|പകരം=]]
[[പ്രമാണം:48513 35.jpeg|ലഘുചിത്രം|ശിശു ദിനാഘോഷത്തോടനുബന്ധിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുരുന്നുകൾ നിരന്നപ്പോൾ|പകരം=]]
'''കു'''ട്ടികൾക്ക് മഴക്കാലത്തിന്റെ  അസൗകര്യങ്ങൾ മറികടന്ന് അസംബ്ലി നടത്താനും പുറത്തു ഒത്തു കൂടുവാനും ഒരു ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കണമെന്ന ആഗ്രഹം സ്ഥലം എംഎൽഎ ശ്രീ കെ പി അനിൽ കുമാറിനെ 2013 ൽ അറിയിക്കുകയും അദ്ദേഹം അത് സർവ്വാത്മനാ അംഗീകരിച്ച നാലു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതിനാൽ ആ അധ്യയന വർഷം തന്നെ ഓപ്പൺ ഓഡിറ്റോറിയം സജ്ജമാക്കാൻ കഴിഞ്ഞു 2018 -19 ലെ ബെസ്റ്റ് പി.ടി .എ  സബ്ജില്ലാ തലത്തിൽ ലഭിച്ച ബെസ്റ്റ് പി.ടി .എ അവാർഡ്  തുകയും സുമനസ്സുകളുടെ  സംഭാവനയും കൊണ്ട്  ഓഡിറ്റോറിയത്തിൽ  ഫാനുകൾ ക്രമീകരിക്കാനും കഴിഞ്ഞു

==ബസ്==
==ബസ്==
വരി 43: വരി 43:
==പാചകപ്പുുര==
==പാചകപ്പുുര==
[[പ്രമാണം:48513 38.jpeg|ലഘുചിത്രം|200x200ബിന്ദു|  ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള സ്കൂളിലെ പാചകപ്പുര ]]
[[പ്രമാണം:48513 38.jpeg|ലഘുചിത്രം|200x200ബിന്ദു|  ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള സ്കൂളിലെ പാചകപ്പുര ]]
'''SSK'''യുടെയും കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്തിന്റെയും  ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച അടുക്കള വിദ്യാലയത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം,  കുട്ടികൾക്ക്  കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി സൂക്ഷിച്ചുവെക്കാനും  സ്ഥലമുള്ള  അടുക്കള ടൈൽസ് ഇട്ടതും പെയിൻറ് അടിച്ചു മനോഹരമാക്കിയതും ആണ്.
'''SSK'''യുടെയും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന്റെയും  ഫണ്ടുപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച അടുക്കള വിദ്യാലയത്തിലെ ഒരു മുതൽക്കൂട്ട് തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം,  കുട്ടികൾക്ക്  കഴിക്കാൻ ആവശ്യമായ പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി സൂക്ഷിച്ചുവെക്കാനും സ്ഥലമുള്ള  അടുക്കള ടൈൽസ് ഇട്ടതും പെയിൻറ് അടിച്ചു മനോഹരമാക്കിയതും ആണ്.

==മൈതാനം==
==മൈതാനം==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1423591" എന്ന താളിൽനിന്ന് ശേഖരിച്ചത്