"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 800
| ആൺകുട്ടികളുടെ എണ്ണം= 647
| പെൺകുട്ടികളുടെ എണ്ണം= 1200
പെൺകുട്ടികളുടെ എണ്ണം= 872
| വിദ്യാര്‍ത്ഥികളുടെ എണ്ണം=2000
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1519
| അദ്ധ്യാപകരുടെ എണ്ണം= 80
| അദ്ധ്യാപകരുടെ എണ്ണം= 80
| പ്രിന്‍സിപ്പല്‍=    
| പ്രിന്‍സിപ്പല്‍= ഫാ.റൊണാള്‍ഡ്.എം.വര്‍ഗ്ഗീസ്   
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍=ജോണ്‍ ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= റൈറ്റസ് ലൂക്കോസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=New Image.JPG|  
| സ്കൂള്‍ ചിത്രം=New Image.JPG|  

20:51, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ
വിലാസം
പുനലുര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201640044




പുനലുര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1953-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം പുനലൂര്‍ സെന്റ്‍ ഗൊരേറ്റി സ്കൂള്‍ 1953-ല്‍ ആണ് ആരംഭിച്ചത്.ഇത് പുനലൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴില്‍ ഒരു യു.പി സ്കൂളായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.സെന്റ് ഗൊരേറ്റിയുടെ നാമധേയത്തില്‍ രൂപം കൊണ്ട ഈ സ്കൂള്‍ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ന്നു.കൊല്ലം രൂപതയില്‍ നിന്നും പുനലൂര്‍ രൂപത വിഭജിച്ചപ്പോള്‍ ഈ സ്കൂള്‍ പുനലൂര്‍ രൂപതയുടെ ഭാഗമായി മാറി.പുനലൂര്‍ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1993 ആയപ്പോഴേക്കും ആണ്‍കുട്ടികളെ ക്കൂടി ഉള്‍പ്പെടുത്തി പുനലൂര്‍ പട്ടണത്തിന്റെ യശസ്സുയര്‍ത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടില്‍ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയര്‍സെക്കണ്ടറി സ്കൂള്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂള്‍ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താല്‍ കലാരംഗത്തും അക്കാഡമിക് രംഗത്തും ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂളില്‍ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ മേഴ്സി. കെെ.ബി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.044462" lon="76.925926" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.011912, 76.91494, ST.GORETTI HSS,Punalur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.