ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghseloor (സംവാദം | സംഭാവനകൾ)
Ghseloor (സംവാദം | സംഭാവനകൾ)
വരി 112: വരി 112:
|പി.ജി.മേരി
|പി.ജി.മേരി
|-
|-
 
| 2011-2014 || പി.കെ.നസിം
|-
| 2014-2015 || അബൂബെക്കര്‍.പി.എസ്
|-
| 2015-2016 || സുചേത.എം.ആര്‍
|-
|}
|}



20:22, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എച്ച് എസ് എസ് ഏലൂർ
വിലാസം
ഏലൂര്‍

എറണാകുളം ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2016Ghseloor




ആമുഖം

എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമായ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു '



- == സൗകര്യങ്ങള്‍ ==

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 85 കെ.സോമരാജകൈമള്‍
1985- 87 കെ.ഇന്ദിര
1987 - 88 പി.എസ് പത്മിനി
1988 - 92 ടി.എന്‍ കെച്ചുണ്ണി
1992 - 94 കെ.കെ.രാധ
1994-95 കെ.കെ അമ്മിണികൂട്ടി
1995-96 ലില്ലി മാത്യൂ
1996-97 തങ്കമ്മ.എം.ജി
1997-98 ഗ്രെയ്സ് ജേര്‍ജ്ജ്
1998-2001 കെ.സി.സൂസന്‍
2001-2002 കെ.വി.രാധ
2002-2003 മനോരമ
2003-2005 ഏലിയാമ്മ അബ്രാഹം
2005-2006 വിജയലക്ഷ്മി
2006-2007 ജെയ്സി ജോയ്
2007-2010 പി.ജി.മേരി
2011-2014 പി.കെ.നസിം
2014-2015 അബൂബെക്കര്‍.പി.എസ്
2015-2016 സുചേത.എം.ആര്‍


<googlemap version="0.9" lat="10.077771" lon="76.319243" zoom="18" width="400"> 10.07699, 76.319205, GHSS, PATHALAM,ELOOR </googlemap>

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏലൂർ&oldid=142275" എന്ന താളിൽനിന്ന് ശേഖരിച്ചത്