"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 72: | വരി 72: | ||
== '''ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം''' == | == '''ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം''' == | ||
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്. | വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്. | ||