ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'science club' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsv (സംവാദം | സംഭാവനകൾ)
.
വരി 1: വരി 1:
science club
== '''സയൻസ് ക്ലബ്ബ്''' ==
വളരെ സജീവമായി പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബാണ് വലിയഴീക്കൽ സ്ക്കൂളിലുള്ളത്.  സയൻസുമായി ബന്ധപ്പെട്ട  എല്ലാ ദിനങ്ങളും അതിന്റേതായ പ്രാധാന്യത്തോടെ ആഘോഷിച്ചു വരുന്നു. ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ വിവിധ മത്സരങ്ങൾ നടത്തുന്നു. ശാസ്ത്ര മേളകളിലും മറ്റു മത്സരങ്ങളിലും സജീവമായ പങ്കാളിത്തം ഉറപ്പിക്കുന്നു.സയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ടു പോകുന്നു.

19:50, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്