"ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/ഗണിത ക്ലബ്ബ്)

വരി 1: വരി 1:
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസി നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ‍ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു.
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബ് ആരംഭിച്ചിരിക്കുന്നത്. ശ്രീമതി സോജ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആണ് ക്ലബ് പ്രവർത്തിക്കുന്നത്.ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ രസകരമായി വിദ്യാർത്ഥികളിൽ എത്തിക്കുക എന്നത് ഈ ക്ലബിന്റെ ഉദ്ദേശ്യത്തിൽ പെടുന്നു.അതു പോലെ സംഖ്യാബോധം ഉറപ്പിക്കലും.ഈ ആശയങ്ങൾ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബിൽ ആസൂത്രണം ചെയ്യുന്നത്.അതിനായി എല്ലാ ആഴ്ചയിലും മീറ്റിങ്ങുകൾ നടത്തുന്നു.ഗണിത പൂക്കളം ‍ഡിസൈനിംഗ് മത്സരത്തിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.നുമാത്സ് പരീക്ഷ പരിശീലനവും നൽകുന്നു.
 
2019-20 അക്കാദമിക വർഷത്തിൽ നിദ ഫാത്തിമ നുമാത്സ് പരീക്ഷയിൽ ജില്ലാതലത്തിലേക്ക്  തെര‍‍‍ഞ്ഞെടുക്കപ്പെട്ടു.

2020-21 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഏഴ് സി ക്ലാസിലെ മുഹമ്മദ് ഷഹൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2021-22 അക്കാദമിക വർഷത്തിൽ ജില്ലാ മാത്സ് അസോസിയേഷൻ നടത്തിയ ഗണിത പൂക്കള ഡിസൈനിംഗ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാല് സി ക്ലാസിലെ ഭാഗ്യശ്രീ എൻ എം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

19:13, 26 ജനുവരി 2022-നു നിലവിലുള്ള രൂപം