"തായംകരി സെൻറ് ആന്റണീസ് എൽ പി എസ്/മാത് സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'/മാത് സ് ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
/മാത് സ് ക്ലബ്ബ് | /മാത് സ് ക്ലബ്ബ് | ||
ഗണിത ശാസ്ത്രാഭിമുഖ്യം കുട്ടികളിൽ വളർത്താനും ഗണിത പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി ശ്രീമതി എലിസബത്ത് റ്റി. ജോണിൻ്റെ നേതൃത്വത്തിൽ മാത് സ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ഇതിലൂടെ എല്ലാ കുട്ടികളും ഗണിത ലാബ് വീടുകളിൽ സജ്ജീകരിക്കുകയും കുട്ടികളുടെ ഗണിത ശാസ്ത്രാഭിമുഖ്യ പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഗണിത ക്വിസ് ,പ്രബന്ധങ്ങൾ ,പസിൽ എന്നിവ ക്ലാസിൽ അവതരിപ്പിക്കുന്നു. | |||