ഗവ. എൽ പി എസ് കരിയം (മൂലരൂപം കാണുക)
17:34, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസാഹചര്യങ്ങൾ
വരി 14: | വരി 14: | ||
==ഭൗതികസാഹചര്യങ്ങൾ == | ==ഭൗതികസാഹചര്യങ്ങൾ == | ||
സ്കൂൾ ഓഫീസ് ,പ്രി -പ്രൈമറി ,എൽ .പി വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ്സ് മുറികളുമുള്ള ഒരു ഇരുനിലകെട്ടിടവും ഒരു പ്രത്യേക കമ്പ്യൂട്ടർ റൂമും ഹാളും അടുക്കളയും ചേർന്ന ഷീറ്റിട്ട കെട്ടിടവും ഉണ്ട് .പ്രീ പ്രൈമറി ക്ലാസ്സുകൾക്കായി ശലഭക്കൂട് എന്ന പേരിൽ പ്രത്യേക പഠനമൂലയും ടൈൽ ഇട്ട മനോഹരമായ വലിയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഹാൾ- ഊണുമുറി, സ്മാർട്ട് ക്ലാസ് മുറികൾ, പാർക്ക്, സ്കൂൾ ബസ്, ഇന്റർ ലോക്കിട്ട മനോഹരമായ മുറ്റം ,ഔഷധത്തോട്ടം, ശലഭപാർക്ക്, മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം വൃത്തിയുള്ള ശുചിമുറികൾ , അടുക്കള എന്നിങ്ങനെ എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ ചുറ്റുമതിൽ ഉള്ള മികച്ച സ്കൂളായി കരിയം ഗവ. എൽ.പി.എസ് മാറിയിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |