"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
== '''കാഴ്ച്ചവട്ടം''' == | == '''കാഴ്ച്ചവട്ടം''' == | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:IT Lab inauguration.jpeg|നടുവിൽ|200x200ബിന്ദു]]IT ലാബ് ഉദ്ഘാടനം | |||
![[പ്രമാണം:Mobile vitharanam.jpeg|നടുവിൽ|200x200ബിന്ദു]]ഡിജിറ്റൽ ലൈബ്രറി | |||
![[പ്രമാണം:Lap top distribution.jpeg|നടുവിൽ|200x200ബിന്ദു]]ലാപ്ടോപ്പ് വിതരണം | |||
![[പ്രമാണം:Latestghs.png|നടുവിൽ|200x200ബിന്ദു]]ഇനി വീട്ടിലേക്ക് | |||
|- | |||
|[[പ്രമാണം:High Tech Lab 2.jpeg|നടുവിൽ|200x200ബിന്ദു]]'''IT ലാബിൽ''' | |||
|[[പ്രമാണം:SSLC Award.jpeg|നടുവിൽ|200x200ബിന്ദു]]'''SSLC 2021 അവാർഡ് ദാനം''' | |||
'''Hസലാം MLA''' | |||
|[[പ്രമാണം:IT Lab 2.jpeg|നടുവിൽ|200x200ബിന്ദു]]'''ആനിമേഷൻ പഠനം''' | |||
|[[പ്രമാണം:Kite class.jpeg|നടുവിൽ|200x200ബിന്ദു]]'''LK ഏകദിന ക്യാമ്പ്''' | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
17:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി ക്ലബ്ബ്. 2021-22 അദ്ധ്യയന വർഷത്തിൽ കാക്കാഴം ഹൈസ്ക്കൂൾ ഹിന്ദി ക്ല ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തു കയുണ്ടായി. പരിസ്ഥിതി ദിനം, പ്രേംചന്ദ് ജയന്തി, സ്വാതന്ത്യദിനം, , ഹിരോഷിമാദിനം, , അദ്ധ്യാപക ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി വിവിധ കലാ സാഹിത്യ മത്സരങ്ങൾ - Poster രചന , കവിതാ രചന, ഉപന്യാസരചന, ഹിന്ദി പദ്യപാരായണം, ഹിന്ദി പ്രസംഗം മുതലായവ നടത്തുകയുണ്ടായി.
ENGLISH CLUB:
The English club of Kakkazhom GHS conducted variety of programmes during the academic year 2021- 22. All the important days were celebrated in the online classrooms. In connection with important days related to English, the competitions such as elocution, recitation, essay writing, story writing, poetry writing , poster making etc were conducted.
" English Fest 2021" that lasted for one week was a grand success.
കാഴ്ച്ചവട്ടം
Hസലാം MLA |
|||







