"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സ്കൂളിൽ വിവിധ തരാം ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഐ റ്റി ക്ലബ് ,പരിസ്ഥിതി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവചിച്ചു വരുന്നു .ഓരോ ക്ലബ്ബ്കളുടെയും ചുമതല ഓരോ അധ്യാപകർക്കായി നൽകിയിട്ടുണ്ട് .ഓരോ ക്ലബ്ബിനും അതിന്റേതായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഉണ്ട് . | {{PSchoolFrame/Pages}}ക്ലബ് പ്രവർത്തങ്ങൾ | ||
സ്കൂളിൽ വിവിധ തരാം ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഐ റ്റി ക്ലബ് ,പരിസ്ഥിതി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവചിച്ചു വരുന്നു .ഓരോ ക്ലബ്ബ്കളുടെയും ചുമതല ഓരോ അധ്യാപകർക്കായി നൽകിയിട്ടുണ്ട് .ഓരോ ക്ലബ്ബിനും അതിന്റേതായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഉണ്ട് . | |||
ഗാന്ധിദർശൻ | ഗാന്ധിദർശൻ | ||
ഗാന്ധിദർശൻ പരിശീലനപരിപാടികളിൽ പങ്കെടുക്കുകയും അവ സ്കൂളിൽ പ്രാവർത്തികമാക്കുകയും ചെയ്യാറുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങളെ കുട്ടികളിൽ എത്തിക്കുന്നതിൽ ദഗാന്ധിദർശൻ ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ഗാന്ധിജി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ് സഹായകമാകുന്നു .കുട്ടികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി ലോഷൻ നിർമാണം ,ഹാൻഡ് വാഷ് നിർമ്മാണം ,സാനിറ്റൈസർ നിർമ്മാണം ,സോപ്പ് നിർമ്മാണം ,കുട നിമ്മാണം ,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു . എല്ലാവർഷവും ഗാന്ധിജയന്തി വാരാഘോഷം ,രക്തസാക്ഷി ദിനാചരണം ഇവ ആചരിക്കാറുണ്ട് .ഗാന്ധി ക്വിസ് ,പുസ്തക വായന ,പോസ്റ്റർ നിമ്മാണം ,എന്നീ പ്രവത്തനങ്ങൾ നടത്താറുണ്ട് . | ഗാന്ധിദർശൻ പരിശീലനപരിപാടികളിൽ പങ്കെടുക്കുകയും അവ സ്കൂളിൽ പ്രാവർത്തികമാക്കുകയും ചെയ്യാറുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങളെ കുട്ടികളിൽ എത്തിക്കുന്നതിൽ ദഗാന്ധിദർശൻ ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ഗാന്ധിജി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ് സഹായകമാകുന്നു .കുട്ടികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി ലോഷൻ നിർമാണം ,ഹാൻഡ് വാഷ് നിർമ്മാണം ,സാനിറ്റൈസർ നിർമ്മാണം ,സോപ്പ് നിർമ്മാണം ,കുട നിമ്മാണം ,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു . എല്ലാവർഷവും ഗാന്ധിജയന്തി വാരാഘോഷം ,രക്തസാക്ഷി ദിനാചരണം ഇവ ആചരിക്കാറുണ്ട് .ഗാന്ധി ക്വിസ് ,പുസ്തക വായന ,പോസ്റ്റർ നിമ്മാണം ,എന്നീ പ്രവത്തനങ്ങൾ നടത്താറുണ്ട് . |
15:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ് പ്രവർത്തങ്ങൾ
സ്കൂളിൽ വിവിധ തരാം ക്ലബ്ബ്കളുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .സയൻസ് ക്ലബ് ,മാത്‍സ് ക്ലബ് ,ഐ റ്റി ക്ലബ് ,പരിസ്ഥിതി ക്ലബ് തുടങ്ങിയവ നല്ല രീതിയിൽ പ്രവചിച്ചു വരുന്നു .ഓരോ ക്ലബ്ബ്കളുടെയും ചുമതല ഓരോ അധ്യാപകർക്കായി നൽകിയിട്ടുണ്ട് .ഓരോ ക്ലബ്ബിനും അതിന്റേതായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഉണ്ട് .
ഗാന്ധിദർശൻ
ഗാന്ധിദർശൻ പരിശീലനപരിപാടികളിൽ പങ്കെടുക്കുകയും അവ സ്കൂളിൽ പ്രാവർത്തികമാക്കുകയും ചെയ്യാറുണ്ട് .നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങളെ കുട്ടികളിൽ എത്തിക്കുന്നതിൽ ദഗാന്ധിദർശൻ ക്ലബ്ബിന്റെ പങ്ക് വളരെ വലുതാണ് .ഗാന്ധിജി വിഭാവന ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്ലബ് സഹായകമാകുന്നു .കുട്ടികളിൽ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി ലോഷൻ നിർമാണം ,ഹാൻഡ് വാഷ് നിർമ്മാണം ,സാനിറ്റൈസർ നിർമ്മാണം ,സോപ്പ് നിർമ്മാണം ,കുട നിമ്മാണം ,ചന്ദനത്തിരി നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു . എല്ലാവർഷവും ഗാന്ധിജയന്തി വാരാഘോഷം ,രക്തസാക്ഷി ദിനാചരണം ഇവ ആചരിക്കാറുണ്ട് .ഗാന്ധി ക്വിസ് ,പുസ്തക വായന ,പോസ്റ്റർ നിമ്മാണം ,എന്നീ പ്രവത്തനങ്ങൾ നടത്താറുണ്ട് .