"ജി.എൽ.പി.എസ് ശാന്തിനഗർ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം വരുത്തി)
No edit summary
 
വരി 1: വരി 1:
2012 ൽ 50 കുട്ടികളുമായി പി. ടി. എ  യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ 129 കുട്ടികൾ പ്രീ പ്രൈമറി വിഭാഗത്തിൽ പഠനം നടത്തിവരുന്നു. ഈ വിദ്യാലയത്തിൽ ഓണറേറിയം ലഭിക്കുന്ന ഒരു ടീച്ചർ ഒരു ആയ, പി. ടി. എ യുടെ കീഴിൽ മൂന്ന് ടീച്ചർ ഒരു ആയയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് സൗകര്യ പ്രദമായ ടൈൽസ് പതിച്ച ക്ലാസ്സ്‌ മുറികൾ, ഫാൻ, ലൈറ്റ്, കുട്ടികൾക്ക് ഇരിക്കാവുന്ന പ്രത്യേകം  ബെഞ്ചുകൾ, വിഭവങ്ങൾ അടങ്ങിയ ഉച്ചഭക്ഷണം കുടിവെള്ള സംവിധാനം, കൂടാതെ ഇതൊരു ശിശു സൗഹൃദ വിദ്യാലയവുമാണ്. പഞ്ചായത്ത് തലത്തിൽ നടത്തിയ പ്രീ പ്രൈമറി കലാമേളയിൽ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചു.
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ
 
സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ വായനമത്സരം നടത്താറുണ്ട്. കുട്ടികളെ കൊണ്ട് bio-data writing നടത്തി. ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ റീഡിങ് ഉൾപെടുത്തുകയും ചെയ്യാറുണ്ട്. Story writing, riddles, puzzles എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്. ആഴ്ചയിൽ 5 new words കുട്ടികൾക്ക് പരിചയപെടുത്തുകയും ചെയ്യുന്നുണ്ട്

14:29, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ വായനമത്സരം നടത്താറുണ്ട്. കുട്ടികളെ കൊണ്ട് bio-data writing നടത്തി. ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ റീഡിങ് ഉൾപെടുത്തുകയും ചെയ്യാറുണ്ട്. Story writing, riddles, puzzles എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്. ആഴ്ചയിൽ 5 new words കുട്ടികൾക്ക് പരിചയപെടുത്തുകയും ചെയ്യുന്നുണ്ട്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ശാന്തിനഗർ/&oldid=1417069" എന്ന താളിൽനിന്ന് ശേഖരിച്ചത്