"ഗവ. യു പി സ്കൂൾ മാടമ്പിൽ/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ബാലശാസ്ത്ര കോൺഗ്രസ്സ്
(ബാലശാസ്ത്ര കോൺഗ്രസ്സ്)
(ബാലശാസ്ത്ര കോൺഗ്രസ്സ്)
 
വരി 1: വരി 1:
കുട്ടികളിലെ ശാസ്ത്ര അഭിരുചികളെ ഗവേഷണാത്മക തലങ്ങളിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലശാസ്ത്രകോൺഗ്രസ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നത്.  
കുട്ടികളിലെ ശാസ്ത്ര അഭിരുചികളെ ഗവേഷണാത്മക തലങ്ങളിലേക്ക് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലശാസ്ത്രകോൺഗ്രസ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നത്.  


പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിഹാരങ്ങൾ കണ്ടെത്തി കുട്ടികളുടെ ഗവേഷണ പാടവത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കുട്ടി ശാസ്ത്രജ്ഞർ എന്ന തലത്തിൽ നിന്നും ഭാവിയിലെ ബഹുമുഖപ്രതിഭകളായ ശാസ്ത്രജ്ഞർ എന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള ആദ്യപടിയായി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. സ്കൂളിൽ നിന്നും നിരവധി തവണ ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.ഈ വർഷം(2021 -22)ഇൻസ്പയർ അവാർഡ് ലഭിച്ചത് 7 ആം ക്ലാസ് വിദ്യാർത്ഥി ആദിത്യ തേജസ്സിനാണ്. [[ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ|ചിത്രം കാണാൻ]]
പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായ രീതിയിൽ പരിഹാരങ്ങൾ കണ്ടെത്തി കുട്ടികളുടെ ഗവേഷണ പാടവത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. കുട്ടി ശാസ്ത്രജ്ഞർ എന്ന തലത്തിൽ നിന്നും ഭാവിയിലെ ബഹുമുഖപ്രതിഭകളായ ശാസ്ത്രജ്ഞർ എന്ന തലത്തിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള ആദ്യപടിയായി സ്കൂളിലെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു. സ്കൂളിൽ നിന്നും നിരവധി തവണ ഇൻസ്പയർ അവാർഡ് ലഭിച്ചിട്ടുണ്ട്.ഈ വർഷം (2021 -22) ഇൻസ്പയർ അവാർഡ് ലഭിച്ചത് 7 ആം ക്ലാസ് വിദ്യാർത്ഥി ആദിത്യ തേജസ്സിനാണ്. [[ഗവ. യു പി സ്കൂൾ മാടമ്പിൽ/അംഗീകാരങ്ങൾ|ചിത്രം കാണാൻ]]
908

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416984" എന്ന താളിൽനിന്ന് ശേഖരിച്ചത്