"ജി.എൽ.പി.എസ് ശാന്തിനഗർ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് ക്ലബ് പേജ് തിരുത്തി
 
താൾ ശൂന്യമാക്കി
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ


സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ വായനമത്സരം നടത്താറുണ്ട്. കുട്ടികളെ കൊണ്ട് bio-data writing നടത്തി. ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിക്കുകയും ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ റീഡിങ് ഉൾപെടുത്തുകയും ചെയ്യാറുണ്ട്. Story writing, riddles, puzzles എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാറുണ്ട്. ആഴ്ചയിൽ 5 new words കുട്ടികൾക്ക് പരിചയപെടുത്തുകയും ചെയ്യുന്നുണ്ട്
"https://schoolwiki.in/ജി.എൽ.പി.എസ്_ശാന്തിനഗർ/" എന്ന താളിൽനിന്ന് ശേഖരിച്ചത്