"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ഭൗതിക സാഹചര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത്അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു '''സയൻസ് ലാബ്''' ''',it ലാബ്''' ,'''ലൈബ്രറി''' ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ സൗകര്യം ഉള്ള മികച്ച ഒരു സയൻസ് ലാബ് ,ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ കംപ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുളള IT ലാബ് ,വിശാലമായ പ്രൊജക്ടർ റൂം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ സൊസൈറ്റി എന്നിവ ഈ അങ്കണത്തിൽ ഉണ്ട് |
13:31, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
3 ഏക്കർ വിസ്‌തൃതിയിൽപരന്നുകിടക്കുന്ന ശാന്തവും സുന്ദരവുമായ ഈ സരസ്വതിക്ഷേത്രത്തിൽ 7കെട്ടിടങ്ങളാണുള്ളത്അര ഏക്കർ കളിസ്ഥലവും ഇതിൽ ഉൾപ്പെടുന്നു .മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ലാബ് ,it ലാബ് ,ലൈബ്രറി ,സ്കൂൾ സൊസൈറ്റി ,പ്രൊജക്ടർ റൂം ,പാചകപ്പുര ,ആണ്കുട്ടികള്ക്കും പെൺകുട്ടികൾക്കും വെവ്വേറെ സൗച്യാലയം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട് .കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ സൗകര്യം ഉള്ള മികച്ച ഒരു സയൻസ് ലാബ് ,ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ കംപ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുളള IT ലാബ് ,വിശാലമായ പ്രൊജക്ടർ റൂം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൂൾ സൊസൈറ്റി എന്നിവ ഈ അങ്കണത്തിൽ ഉണ്ട്