"ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്ന താൾ ജി യു പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
13:29, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി മലിനീകരണം
നമ്മുടെ നാടിനോട് നാം ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. നാമെല്ലാവരും ഒരുപരിധിവരെ അതിന് പങ്കാളികൾ ആകുന്നു. ഏറ്റവും വലിയ ദോഷകരമായ പ്ലാസ്റ്റിക് അതിന് ഏറ്റവും വലിയ ഉദാഹരണം.നാം ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നു. അങ്ങനെ ചെയ്യാതെ നാം ഓരോരുത്തരും അവ കഴുകി വൃത്തിയാക്കി ആ വസ്തുക്കൾ നിക്ഷേപിക്കുന്നതിൽ നിക്ഷേപിക്കുക. കൂട്ടിയിട്ട് കത്തിക്കാതെ ഇരിക്കുക കത്തിച്ചാൽ അതിൽ നിന്ന് വരുന്ന പുക ശ്വസിക്കുന്നത് വഴി മാറാ രോഗങ്ങൾക്ക് അടിമയാകുന്നു. വഴിയരികിൽ മാലിന്യങ്ങൾ അനവധിയാണ് നിക്ഷേപിക്കുന്നത് അതുമൂലം അനവധി രോഗങ്ങൾക്ക് കാരണമാകുന്നു മാലിന്യം നിക്ഷേപിക്കരുത്, ക്യാമറ ഉണ്ട് എന്ന് എഴുതി വെച്ചിരിക്കുന്നത് ഒരു ഭയവും ഇല്ലാതെ മാലിന്യം വലിച്ചെറിയുന്നത്. സ്വന്തം പറമ്പിൽ മാലിന്യം കളയാതെ റോഡിൽ നിക്ഷേപിക്കാൻ ഒരുകൂട്ടം ജനങ്ങൾക്ക് വളരെ സന്തോഷമാണ്. ഇങ്ങനെയൊന്നുമല്ല നാം നമ്മുടെ നാടിനെ സ്നേഹിക്കേണ്ടത്. പ്രകൃതിക്ക് ദോഷം ആയത് ഒന്നും ചെയ്യാതെ പ്രകൃതിയെ നമ്മുടെ ശരീരം പോലെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്ന് നമ്മൾ കരുതണം. അതിനുവേണ്ടി സർക്കാർ പോലും പൊതുവർഷം നന്മയ്ക്കായി പ്ലാസ്റ്റിക് നിരോധന മേഖലയായി പ്രഖ്യാപിച്ചതാണ് അതെങ്കിലും നമ്മൾ നല്ല മനസ്സോടെ അനുസരിച്ചാൽ മാത്രമേ നാട് മാലിന്യ വിമുക്ത കേരളം ആയി മാറൂ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം