സാൻതോം എച്ച്.എസ്. കണമല/ചരിത്രം (മൂലരൂപം കാണുക)
12:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
വിദ്യാഭ്യാസ വകുപ്പിന്റെ ന്ബന്ധന പ്രകാരം സ്കൂളിന് മാത്രമായി ഒരു കെട്ടിടം അനിവാര്യമായിരുന്നു ഈ ആവശ്യത്തിന് മുൻപിൽ നാട്ടുകാർ പകച്ചു നിന്നില്ല. അവർ ഒന്നിച്ചുചേർന്നു. നിറഞ്ഞ മനസ്സും ഒഴിഞ്ഞ മടിശീലയും കരുത്തുറ്റ കൈകളും ആയിരുന്നു അവരുടെ കൈമുതൽ. നിശ്ചയദാർഢ്യവും ഐക്യബോധവും അധ്വാനശേഷിയും ചേർന്നപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്കൂൾ നിർമ്മാണത്തിനുള്ള പൊതു പണിക്കായി മാറ്റിവെച്ചു . പ്രായഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഏകമനസ്സോടെ പണിയെടുക്കലും ആഹാരം പാകം ചെയ്യലും ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ ഹരംപകരുന്ന ഓർമ്മകളാണ് . ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും വികാരിയച്ചന്റെ നിർദ്ദേശാനുസരണം പണിക്കായി പൊട്ടിച്ചിരിക്കുന്ന കല്ലുകളും അറുത്ത തടി ഉരുപ്പടികളും പണിസ്ഥലത്തെത്തിച്ചതിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ നിർമ്മാണത്തിൽ ഇടവകക്കാരെ കൂടാതെ എല്ലാ മതവിഭാഗത്തിലും പെട്ടവർ പങ്കാളികളായിട്ടുണ്ട്.എന്നാൽ ഇടവക കാരനല്ലാതിരുന്നിട്ടും സ്കൂൾ ആവശ്യങ്ങൾക്ക് അന്നുമുതൽ ഇന്നോളം എല്ലാ സഹകരണവും നിർലോഭം നൽകുന്ന ആനക്കുഴിയിൽ കേശവൻനായരുടെ കുടുംബത്തെ പ്രത്യേകം സ്മരിക്കുന്നു. സഹകരണം ഉണ്ടായിരുന്നെങ്കിലും പണിക്കു വരുന്നവർക്ക് ഭക്ഷണം നൽകാനും, നിർമ്മാണസാമഗ്രികൾ വാങ്ങാനും ആശാരി മേസ്തിരി തുടങ്ങിയവർക്ക് കൂലി നൽകാനും ക്ലാസ്സ്മുറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ധാരാളം പണം ആവശ്യമായി വന്നു. അത് സമാഹരിക്കാൻ ഇടവകക്കാർ അപ്രാപ്തരായിരുന്നു ഇല്ലായ്മകൾക്കിടയിലും ചെറിയ സംഭാവനകൾ നൽകിയവരുണ്ട്. ആ സംഭാവനകളും സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കപ്പെട്ടവർ സൻമനസ്സോടെ നൽകിയ സംഭാവനകളും കൂടിയായപ്പോൾ ആ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സ്കൂളിന് മാത്രമായി 120 അടി നീളത്തിലും 20 അടി വീതിയിലും ആദ്യത്തെ ഒറ്റക്കെട്ടിടം ഉണ്ടായി. ഇത് ആരംഭം മാത്രമായിരുന്നു പിന്നീടങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു . ക്ലാസുകളും ഡിവിഷനുകളും വർദ്ധിച്ചു. യു.പി സ്കൂളായി ഉയർന്നു. കെട്ടിടങ്ങളുടെ ആവശ്യവും എണ്ണം കൂടി ഇന്ന് നാം കാണുന്ന നിലയിലായി. വൈദികരും കന്യാസ്ത്രീകളും ഡോക്ടർമാരും എഞ്ചിനീയർമാരും മികച്ച കർഷകരും ഉൾപ്പെടെ നമ്മുടെ വിദ്യാർഥികളും രാജ്യത്തിന്റെയും ലോകത്തിലെ തന്നെ വിവിധ കേന്ദ്രങ്ങളിലെയും വ്യത്യസ്ത മേഖലകളിൽ നാടിനും വീടിനും അഭിമാനപാത്രമായി പ്രശോഭിക്കുന്നു. അവരുടെ വളർച്ചയിലും ഉയർച്ചയിലും ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തകർക്കും എല്ലാവർക്കും അഭിമാനിക്കാം. | വിദ്യാഭ്യാസ വകുപ്പിന്റെ ന്ബന്ധന പ്രകാരം സ്കൂളിന് മാത്രമായി ഒരു കെട്ടിടം അനിവാര്യമായിരുന്നു ഈ ആവശ്യത്തിന് മുൻപിൽ നാട്ടുകാർ പകച്ചു നിന്നില്ല. അവർ ഒന്നിച്ചുചേർന്നു. നിറഞ്ഞ മനസ്സും ഒഴിഞ്ഞ മടിശീലയും കരുത്തുറ്റ കൈകളും ആയിരുന്നു അവരുടെ കൈമുതൽ. നിശ്ചയദാർഢ്യവും ഐക്യബോധവും അധ്വാനശേഷിയും ചേർന്നപ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സ്കൂൾ നിർമ്മാണത്തിനുള്ള പൊതു പണിക്കായി മാറ്റിവെച്ചു . പ്രായഭേദമന്യേ എല്ലാവരും ഒത്തുചേർന്ന് ഏകമനസ്സോടെ പണിയെടുക്കലും ആഹാരം പാകം ചെയ്യലും ഒന്നിച്ചുള്ള ഭക്ഷണവും ഒക്കെ ഹരംപകരുന്ന ഓർമ്മകളാണ് . ഞായറാഴ്ചകളിൽ കുർബാനയിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും വികാരിയച്ചന്റെ നിർദ്ദേശാനുസരണം പണിക്കായി പൊട്ടിച്ചിരിക്കുന്ന കല്ലുകളും അറുത്ത തടി ഉരുപ്പടികളും പണിസ്ഥലത്തെത്തിച്ചതിനു ശേഷം മാത്രമാണ് പള്ളിയിൽ പ്രവേശിച്ചത്. സ്കൂളിന്റെ നിർമ്മാണത്തിൽ ഇടവകക്കാരെ കൂടാതെ എല്ലാ മതവിഭാഗത്തിലും പെട്ടവർ പങ്കാളികളായിട്ടുണ്ട്.എന്നാൽ ഇടവക കാരനല്ലാതിരുന്നിട്ടും സ്കൂൾ ആവശ്യങ്ങൾക്ക് അന്നുമുതൽ ഇന്നോളം എല്ലാ സഹകരണവും നിർലോഭം നൽകുന്ന ആനക്കുഴിയിൽ കേശവൻനായരുടെ കുടുംബത്തെ പ്രത്യേകം സ്മരിക്കുന്നു. സഹകരണം ഉണ്ടായിരുന്നെങ്കിലും പണിക്കു വരുന്നവർക്ക് ഭക്ഷണം നൽകാനും, നിർമ്മാണസാമഗ്രികൾ വാങ്ങാനും ആശാരി മേസ്തിരി തുടങ്ങിയവർക്ക് കൂലി നൽകാനും ക്ലാസ്സ്മുറിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനും ധാരാളം പണം ആവശ്യമായി വന്നു. അത് സമാഹരിക്കാൻ ഇടവകക്കാർ അപ്രാപ്തരായിരുന്നു ഇല്ലായ്മകൾക്കിടയിലും ചെറിയ സംഭാവനകൾ നൽകിയവരുണ്ട്. ആ സംഭാവനകളും സ്കൂളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കപ്പെട്ടവർ സൻമനസ്സോടെ നൽകിയ സംഭാവനകളും കൂടിയായപ്പോൾ ആ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞു. അങ്ങനെ സ്കൂളിന് മാത്രമായി 120 അടി നീളത്തിലും 20 അടി വീതിയിലും ആദ്യത്തെ ഒറ്റക്കെട്ടിടം ഉണ്ടായി. ഇത് ആരംഭം മാത്രമായിരുന്നു പിന്നീടങ്ങോട്ട് വളർച്ചയുടെ കാലമായിരുന്നു . ക്ലാസുകളും ഡിവിഷനുകളും വർദ്ധിച്ചു. യു.പി സ്കൂളായി ഉയർന്നു. കെട്ടിടങ്ങളുടെ ആവശ്യവും എണ്ണം കൂടി ഇന്ന് നാം കാണുന്ന നിലയിലായി. വൈദികരും കന്യാസ്ത്രീകളും ഡോക്ടർമാരും എഞ്ചിനീയർമാരും മികച്ച കർഷകരും ഉൾപ്പെടെ നമ്മുടെ വിദ്യാർഥികളും രാജ്യത്തിന്റെയും ലോകത്തിലെ തന്നെ വിവിധ കേന്ദ്രങ്ങളിലെയും വ്യത്യസ്ത മേഖലകളിൽ നാടിനും വീടിനും അഭിമാനപാത്രമായി പ്രശോഭിക്കുന്നു. അവരുടെ വളർച്ചയിലും ഉയർച്ചയിലും ചെറിയൊരു പങ്കുവഹിക്കാൻ കഴിഞ്ഞു എന്നതിൽ സ്കൂളിന്റെ പ്രാരംഭകാല പ്രവർത്തകർക്കും എല്ലാവർക്കും അഭിമാനിക്കാം. | ||
നേരത്തെതന്നെ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് 1982ലാണ്. | '''സാൻതോം ഹൈസ്കൂൾ കണമല''' | ||
നേരത്തെതന്നെ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് 1982ലാണ്. റവ.ഫാ. മാത്യു വയലുങ്കലാണ് ഇതിന് ചുക്കാൻ പിടിച്ചത്. നാട്ടുകാരുടെ സമ്പൂർണസഹകരണവും ഒത്തൊരുമയുമാണ് ഹൈസ്കൂൾ കെട്ടിടനിർമ്മാണത്തിലും നിർണായകമായത്. സെന്റ് തോമസ് യു.പി. സ്കൂളിൽ ഏറെ വർഷം ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. പി.സി.ചാക്കോ പന്നാംകുഴിയിലായിരുന്നു സാൻതോം ഹൈസ്കൂളിന്റെ ആദ്യഹെഡ്‍മാസ്റ്റർ. തുടർന്നിങ്ങോട്ട് പഠനപഠനേതരപഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവ് ജില്ലയിലെ മികച്ച സ്കൂൾ എന്ന ഖ്യാതി നേടാൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സ്കൂളിന് കഴിഞ്ഞു | |||
|- | |- | ||
| | | | ||
|} | |} | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} |