"ജി.എച്ച്.എസ്. തൃക്കുളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  2021 -22 വർഷത്തെ സയൻസ് ക്ലബ് 'സയന്റിയ 'ജൂലൈ 29 നു പ്രമുഖ പരിസ്ഥിതി പ്രവഹകൻ പ്രൊഫ :ടി ശോഭീന്ദ്രൻ(വൃക്ഷമിത്ര വനമിത്ര അവാർഡ് ജേതാവ്) ഉത്ഘാടനം ചെയ്തു .

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രദിനത്തിൽ എൽ പി ,യു പി ,എച് എസ്‌ വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു . സെപ്റ്റംബർ 16 ഓസോൺ ദിനത്തിനോട് അനുബന്ധിച്ചു' ഭൂമിക്കൊരു കൂട 'എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .വിവിധ ശാസ്ത്ര ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്‌തമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു...
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രദിനത്തിൽ എൽ പി ,യു പി ,എച് എസ്‌ വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു . സെപ്റ്റംബർ 16 ഓസോൺ ദിനത്തിനോട് അനുബന്ധിച്ചു' ഭൂമിക്കൊരു കൂട 'എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു .വിവിധ ശാസ്ത്ര ദിനാചരണങ്ങളുടെ ഭാഗമായി വ്യത്യസ്‌തമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു...<gallery>
പ്രമാണം:19451-science club.jpg
</gallery>

12:42, 26 ജനുവരി 2022-നു നിലവിലുള്ള രൂപം