"പരപ്പ ജി യു പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
പ്രമാണം:Sport 011.jpg|'''<big> പരപ്പ ജി യു പി സ്കൂൾ കളിസ്ഥലം </big>''' | പ്രമാണം:Sport 011.jpg|'''<big> പരപ്പ ജി യു പി സ്കൂൾ കളിസ്ഥലം </big>''' | ||
</gallery> | </gallery> | ||
*സയൻസ് ലാബ് | *സയൻസ് ലാബ് | ||
*കമ്പ്യൂട്ടർ ലാബ് | *കമ്പ്യൂട്ടർ ലാബ് | ||
വരി 24: | വരി 25: | ||
പ്രമാണം:Libra 002.jpg|'''<big> ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം </big>''' | പ്രമാണം:Libra 002.jpg|'''<big> ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം </big>''' | ||
</gallery> | </gallery> | ||
==== സ്റ്റേജ് : ==== | |||
<gallery mode="packed-hover" heights="250"> | |||
പ്രമാണം:Libra 001.jpg|'''<big> ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം </big>''' | |||
</gallery> | |||
*കഞ്ഞിപ്പുര | *കഞ്ഞിപ്പുര | ||
*ചുറ്റുമതിൽ | *ചുറ്റുമതിൽ | ||
*കുടിവെള്ള സൗകര്യം | *കുടിവെള്ള സൗകര്യം | ||
സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ, ഒഫീസ് അറ്റൻഡൻറ്, 2 യു പി എസ് എ, 4 എൽ പി എസ് എ, 2 ഭാഷാധ്യാപകർ (അറബി, ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു. പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു. എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു. | സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ, ഒഫീസ് അറ്റൻഡൻറ്, 2 യു പി എസ് എ, 4 എൽ പി എസ് എ, 2 ഭാഷാധ്യാപകർ (അറബി, ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു. പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു. എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു. |
11:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ളാസുമുറികൾ, 20.1 അനുപാതത്തിൽ ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം, എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്.
- ഒരേക്കർ ഭൂമി.
- ശിശുസൗഹ്രദ ക്ളാസുമുറികൾ
- ടോയിലറ്റ് സൗകര്യങ്ങൾ
കളിസ്ഥലം :
-
പരപ്പ ജി യു പി സ്കൂൾ കളിസ്ഥലം
-
പരപ്പ ജി യു പി സ്കൂൾ കളിസ്ഥലം
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- എല്ലാ ക്ലാസ് റൂമൂകളിലും സ്പീക്കർ സിസ്റ്റം
ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം :
-
ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം
റീഡിംഗ് റൂം :
-
ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം
സ്റ്റേജ് :
-
ഡോ : സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം
- കഞ്ഞിപ്പുര
- ചുറ്റുമതിൽ
- കുടിവെള്ള സൗകര്യം
സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ, ഒഫീസ് അറ്റൻഡൻറ്, 2 യു പി എസ് എ, 4 എൽ പി എസ് എ, 2 ഭാഷാധ്യാപകർ (അറബി, ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു. പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു. എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു.