"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 13: | വരി 13: | ||
== വിമുക്തി ,അഡാർട്ട് ക്ലബ്ബ് == | == വിമുക്തി ,അഡാർട്ട് ക്ലബ്ബ് == | ||
[[പ്രമാണം:29032 17.jpg|പകരം=ശ്രീ. സിജോ ജോസഫ്|ലഘുചിത്രം|128x128ബിന്ദു|ശ്രീ. സിജോ ജോസഫ്]] | |||
ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു. | ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് ഹൈസ്കൂൾ, യു പി എന്നി രണ്ട് വിഭാഗമായിതിരിച്ച് പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിവിദ്ധ കവിതാലാപനം നടത്തി സ്കൂളിന്റെ ചാനലിൽ അപ് ലോഡ് ചെയ്തു.വിമുക്തി ,അഡാർട്ട് ക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപകനായ ശ്രീ. സിജോ ജോസഫ് നേതൃത്വം നൽകുന്നു. | ||