"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
ത്യാഗം.
'''കവിത'''

'''മടങ്ങാം'''

സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്

ഒഴ‌ുകിവിട‌ുന്ന‌ു നാം കാളക‌ൂടമിഷങ്ങള്‍

ഇരിക്ക‌ും കൊമ്പ‌ു മ‌ുറിക്ക‌ും

പ്രാകൃത മന‌ുഷ്യന്‍ തന്‍  ബ‌ുദ്ധിശൂന്യതയോ ഇത് ?

സൗരയ‌ുഥങ്ങള‌ും ചന്ദ്രനേയ‌ും വരെ

കീഴടക്കിയെന്നഹങ്കരിക്ക‌ുന്ന മര്‍ത്യാ ....

വിതയ്‌ക്ക‌ുന്നത‌ു മാത്രമേ കൊയ്യാനാവ‌ൂ

എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ച‌ുവോ ?

ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്ക‌ു

നേരേ വര‌ുന്ന‌ു പല തിരിച്ചടികള്‍

തടയ‌ുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല

ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍

പെര‌ുക‌ുന്ന കോശത്തിന്‍  നിലയ്‌ക്കാത്ത

താണ്ഡവം അറിയ‌ുമ്പോഴേയ്‌ക്ക‌ും നാം തളര‌ുന്ന‌ു.

ജീവന്റെ ത‌ുടിപ്പിനെ ഇല്ലായ്മ ചെയ്യ‌ുവാന്‍

സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം

അറിയില്ല അറിയില്ല അറിയ‌ുവാനാകില്ല

നാം നേടിവച്ചോരറിവ‌ുകള്‍ കൊണ്ട‌ുപോല‌ും

തിരിച്ച‌ുപോകേണം നാം ഓരോര‌ുത്തര‌ും

നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്

അനാമിക പ്രകാശ് എ

XB

ത്യാഗം.
നേരം പുലര്‍ന്നു. പതിവുപോലെ ആ രണ്ടു പുഴകളിലും ഇലക്ട്രോഡുകള്‍ വന്നു ചേര്‍ന്നു. ZnSo4 ല്‍ Zn ഇലക്ട്രോഡും CuSo4 ല് cu ഇലക്ട്രോഡുകളും. കാലം കുറേയായി ഈ രണ്ടുതരത്തിലുള്ള വ്യാപാരവും തുടങ്ങിയിട്ട്. ശരിയായ ബാട്ടര്‍ സിസ്റ്റം. ഒരു ഉത്പന്നത്തെ മറ്റൊന്ന് കൊടുത്ത് വാങ്ങുക. ആവശ്യാനുശൃതം ഇതു നടന്നു പോവുന്നു. എന്നും ZnSo4 പുഴയില്‍ വന്നെത്തുന്നു Zn ഇലക്ട്രോഡ് തന്റെ കൈയ്യില്‍ അധികമുള്ളവര്‍ ‌‌‌‌ഇലക്ട്രോണുകള്‍ പുഴയില്‍ നിക്ഷേപിക്കുന്നു. പകരം പുഴ അവ സ്വീകരിച്ച് അയോണാവാനുള്ള കാലാകാലമായ ആഗ്രഹം സഫലമാക്കുന്നു. അല്ലാതെ മറ്റൊന്നുമില്ല. ശരിക്കും മുഷിഞ്ഞിരിക്കുന്നു. തന്റെ അദികം വരുന്ന ഇലക്ട്രോണുകളെ നിക്ഷേപിക്കാന്‍ മറ്റൊരിടം കാണാത്ത Zn എന്നും ZnSo4 ല്‍ എത്തുന്നു. ഇതുതന്നെയാണ്. cu വിന്റെയും cuso4 പുഴയുടെയും അവസ്ഥ. ഈ രീതിയില്‍ എന്തെങ്കിലും വ്യത്യാസം വന്നെങ്കിലേ ഇവ രണ്ടിനേയും ബന്ധിപ്പിക്കുന്ന വേള്‍ട്ട് മീറ്റില്‍ കാര്യമായ ചലനമുണ്ടാവുകയുള്ളു. ഇവര്‍ ജോലിചെയ്തുവേണമല്ലോ വൈദ്യുതി ഉണ്ടാക്കാന്‍. അതു കൊണ്ടുവേണം കുടുംബം പുലരാന്‍ ZnSo4  പുഴയെ cuso4 പുഴയുമായി ബന്ധിപ്പിച്ചാല്‍ വൈദ്ധ്യുതി എളുപ്പത്തിലുണ്ടാക്കാം. മറ്റൊന്നും  വൈദ്ധ്യുത കേന്ദ്രമായ Agso4 ലും    ജോലിനോക്കുന്ന cu വിന് ഇതിനെക്കുറിച്ചറിയാം. പക്ഷെ അങ്ങനെ ചെയ്താല്‍ തന്റെ ഇലക്ട്രോണുകള്‍  പുറത്തു നല്‍കാന്‍ കഴിയാതെ വരുമോ എന്നൊരു വിഷമം. കാരണം, ഈകേന്ദ്രത്തില്‍രണ്ടു  പുഴയെയും ബന്ധിപ്പിച്ചാല്‍ Zn-ല്‍ നിന്നും cu- വിലേക്കാണ് ഇലക്ട്രോണുകള്‍ പോവുക പകരം വൈദ്യുതി നിര്‍മിച്ച് cuതിരിച്ചുകൊടുക്കേണ്ടിവരും. എന്നാല്‍ Agso4 റിലാണ്ങ്കില്‍ തന്റെ അധികം വരുന്ന ഇലക്ട്രോണ്‍ നഷ്ട്ടപ്പെടുകയും ചെയ്യും. cu ആകെ നിരാശയിലാണ്. സ്ഥിരതയുടെ കാര്യത്തില്‍ തന്നെക്കാളും ഉയര്‍ന്ന നിലയിലാണെങ്കിലും പൊട്ടന്‍ഷ്യാലിറ്റി കുറവായതിനാല്‍ അവഗണിക്കപ്പെടുന്ന Zn നിനോട് cuവിന് സഹതാപം തോന്നി. എത്ര വലിയവനാണെങ്കിലും Zn ന് ഒരു അഹങ്കാരവുമില്ല. മാത്രവുമല്ല cu വിന്റെ അടുത്തകൂട്ടുകാരനുമാണ് Zn. പലപ്പോഴും Zn  തന്നെ ഇലക്ട്രോണുകള്‍ കൊണ്ട് പട്ടിണി മാറ്റിയിട്ടുണ്ട്. അതൊക്കെ ഒര്‍ത്തപ്പോള്‍ .......

ജീവിതം പുലര്‍ത്താന്‍ ഒറ്റൊരു മാര്‍ഗവുമില്ലാതെ                            Zn വലയുകയാണ്. Zn നിലനില്‍ക്കുന്ന ZnSo4 പുഴയും cu നിലനില്‍ക്കുന്ന cuso4 പുഴയും തമ്മില്‍ പാലം നിര്‍മിച്ച് ബന്ധിപ്പിക്കാന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ക്കകം പാലം തയ്യാറായി.

1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/141440" എന്ന താളിൽനിന്ന് ശേഖരിച്ചത്