Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
== ഉണ്ണിക്കുട്ടന്റെ പിറന്നാള്‍. ==
== ഉണ്ണിക്കുട്ടന്റെ പിറന്നാള്‍. ==


           ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവന്‍ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി,  
           ഇന്ന് ഉണ്ണിക്കുട്ടന്റെ പിറന്നാളാണ്. സ്ഥിരം പോകാറുള്ളതുപോലെ അവന്‍ ഇന്നും അച്ഛന്റെയൊപ്പം പ്രഭാതനടത്തത്തിനായി പോയി, അമ്പലത്തിലേക്കാണ് ഇന്ന് അച്ചന്‍ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചന്‍ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്. ഒരു ഡോക്ടര്‍ ആയതിനാല്‍ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്. അങ്ങനെ ഉണ്ണിക്കുട്ടന്‍ ദൈവത്തിനോട് പ്രാര്‍ത്തിച്ച് പ്രസാദവുമായി മടങ്ങി. അങ്ങനെ സൂര്യന്റെ പൊന്‍വെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടില്‍ നടന്നെത്തി. അച്ഛന്‍ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടന്‍ വീട്ടില്‍ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാന്‍ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവന്‍ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛന്‍ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവന്‍ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടന്‍ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികള്‍, ചുമരില്‍ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിവച്ചിരിക്കുന്നു. അച്ഛന്‍ വന്നപ്പോള്‍ അവന്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ചന്‍ അവനോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നാണ് എങ്കിലും അവന്‍ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?”  അച്ചന്‍ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാന്‍ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോണ്‍ പേശികളും. റോഡു പേശികള്‍ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോണ്‍ പേശികള്‍ നമ്മെ തീവ്ര വെളിച്ചത്തിലും കാണാന്‍ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേശികളാണ് കേണ്‍പേശികള്‍”.                          ഉണ്ണിക്കുട്ടന്‍ വീണ്ടും ചോദിച്ചു,”അച്ചാ, എനിക്കിപ്പം ഏത് പേശിയുടെ കുറവാണുള്ളത്?”. “നിനക്ക് പേശിയുടെ കുറവല്ല വിറ്റമിന്‍ ഏ യുടെ കുറവാണ്.” അച്ഛന്‍ പറഞ്ഞു. അവന്‍ ചോദിച്ചു, “അതെന്തിനാ അച്ഛാ വിറ്റമിന്‍ ഏ?” അച്ഛന്‍ പറഞ്ഞു കൊടുത്തു, “റോഡു കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ് റോഡോപ്സിന്‍, അവ പ്രകാശം തട്ടുമ്പോള്‍ റെറ്റിനനും ഓപ്സിനുമായി വിഘടിക്കുന്നു. മങ്ങിയ പ്രകാശത്തില്‍ റെറ്റിനനും ഓപ്സിനും കൂടിച്ചേര്‍ന്ന് റൊഡോപ്സിന്‍ ഉല്‍പാദിപ്പിക്കുന്നു. അതിനായി കുറച്ചു സമയമെടുക്കും. നീ വെയിലത്ത് നടന്ന് വന്നയുടനെയാണ് മായ നിന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. അത്രയും നേരം വരെ നിന്റെ കണ്ണിലെ റൊഡോപ്സിന്‍ റെറ്റിനനും ഓപ്സിനും ആയിയാണുണ്ടായത്. നീ പെട്ടെന്ന് മുറിയിലേക്ക് കഴറിയപ്പോള്‍ റെറ്റിനനും ഓപ്സിന്‍ കൂടിച്ചേരാന്‍ തുടങ്ങി, അതാണ് നിനക്ക് കുറച്ച് നേരത്തേക്ക് കണ്മ് കാണാതായത്.”
അമ്പലത്തിലേക്കാണ് ഇന്ന് അച്ചന്‍ കൂട്ടിക്കൊണ്ടുപോഴത്. ഉണ്ണിക്കുട്ടന്റെ അച്ചന്‍ തന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്ന ഒരാളാണ്.
ഒരു ഡോക്ടര്‍ ആയതിനാല്‍ തന്റെ ആരോഗ്യത്തിലും, ഭക്ഷണക്രമത്തിലും ഒക്കെ അദ്ദേഹം വളരെയേറെ ശ്രദ്ധ ചെലുപ്പിക്കാറുണ്ട്.  
അങ്ങനെ ഉണ്ണിക്കുട്ടന്‍ ദൈവത്തിനോട് പ്രാര്‍ത്തിച്ച് പ്രസാദവുമായി മടങ്ങി.  
                        അങ്ങനെ സൂര്യന്റെ പൊന്‍വെളിച്ചം കൊണ്ട് അച്ഛനും മകനും വീട്ടില്‍ നടന്നെത്തി.
അച്ഛന്‍ വന്നപാടെ കോലായിലിരുന്ന് ഷൂസൂരി; അമ്മയോട് വെള്ളത്തിനാവശ്യപ്പെട്ടു. ഉണ്ണിക്കുട്ടന്‍ വീട്ടില്‍ കഴറിയതും ഉണ്ണിക്കുട്ടന്റെ അനുജത്തിയായ മായ ഒരു മുറിയിലേക്ക് കൊണ്ടുപ്പോഴി. ഉണ്ണിക്ക് നിമിഷ നേരത്തേക്ക് കണ്ണുകാണാന്‍ കഴിഞ്ഞില്ല. അവനാകെ പരിദ്രാന്തനായി, മായപേടിച്ചുവിറച്ചു അവന്‍ അച്ഛനെ ഉറക്കെ വിളിച്ചു, ബഹളം കേട്ടതോടു കൂടി അച്ഛന്‍ മുറിയിലോട്ട് ഓടിവന്നു. ഉണ്ണി, അവന്‍ അന്ധനായോ എന്നു കൂടി ചിന്തിച്ചു പോയി. നിമിഷ നേരത്തേക്ക് കാഴ്ച്ചശക്തി പോഴപ്പോഴാണ് അവനതിന്റെ വില മനസ്സിലായത്. മായയ്ക്ക് പേടിയായി ഉണ്ണിക്കുട്ടന്‍ കണ്ണുകൊണ്ട് ശരിക്കുമൊന്നു നോക്കി. അവന് സന്തോശം കൊണ്ടിരിക്കാന്‍ കഴിഞ്ഞില്ല. മുറിയാകെ അലങ്കരിച്ചിരിക്കുന്നു. കുറേ സമ്മാന പ്പൊതികള്‍, ചുമരില്‍ വലുങ്ങനെ ഉണ്ണിക്കുട്ടന് പിറന്നാള്‍ ആശംസകള്‍ എന്നെഴുതിവച്ചിരിക്കുന്നു.  
അച്ഛന്‍ വന്നപ്പോള്‍ അവന്‍ അച്ഛനോട് കാര്യം പറഞ്ഞു. അച്ചന്‍ അവനോട് പറഞ്ഞത് പേടിക്കാന്‍ ഒന്നുമില്ല എന്നാണ് എങ്കിലും അവന്‍ കാര്യം തിരക്കി. “പിന്നെന്താ അച്ചാ എനിക്കപ്പോ ആയത്?”  അച്ചന്‍ പറഞ്ഞു " മോനെ നമുക്ക് കണ്ണു കാണാന്‍ കഴിയുന്നത് കണ്ണിലടങ്ങിയിരിക്കുന്ന പേശികളുടെ സഹായത്താലാണ്. അവ രണ്ടു തരത്തിലാണുള്ളത്. ഒന്ന് റോഡുപേശികളും മറ്റേത് കോണ്‍ പേശികളും. റോഡു പേശികള്‍ നമ്മെ മങ്ങിയ വെളിച്ചത്തിലും, കോണ്‍ പേശികള്‍ നമ്മെ തീവ്ര വെളിച്ചത്തിലും കാണാന്‍ സഹായിക്കുന്നു. നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന പേശികളാണ് കേണ്‍പേശികള്‍”.  
                         ഉണ്ണിക്കുട്ടന്‍ വീണ്ടും ചോദിച്ചു,”അച്ചാ, എനിക്കിപ്പം ഏത് പേശിയുടെ കുറവാണുള്ളത്?”. “നിനക്ക് പേശിയുടെ കുറവല്ല വിറ്റമിന്‍ ഏ യുടെ കുറവാണ്.” അച്ഛന്‍ പറഞ്ഞു. അവന്‍ ചോദിച്ചു, “അതെന്തിനാ അച്ഛാ വിറ്റമിന്‍ ഏ?” അച്ഛന്‍ പറഞ്ഞു കൊടുത്തു, “റോഡു കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണ വസ്തുവാണ് റോഡോപ്സിന്‍, അവ പ്രകാശം തട്ടുമ്പോള്‍ റെറ്റിനനും ഓപ്സിനുമായി വിഘടിക്കുന്നു. മങ്ങിയ പ്രകാശത്തില്‍ റെറ്റിനനും ഓപ്സിനും കൂടിച്ചേര്‍ന്ന് റൊഡോപ്സിന്‍ ഉല്‍പാദിപ്പിക്കുന്നു. അതിനായി കുറച്ചു സമയമെടുക്കും. നീ വെയിലത്ത് നടന്ന് വന്നയുടനെയാണ് മായ നിന്നെ മുറിക്കുള്ളിലേക്ക് കൊണ്ടുവന്നത്. അത്രയും നേരം വരെ നിന്റെ കണ്ണിലെ റൊഡോപ്സിന്‍ റെറ്റിനനും ഓപ്സിനും ആയിയാണുണ്ടായത്. നീ പെട്ടെന്ന് മുറിയിലേക്ക് കഴറിയപ്പോള്‍ റെറ്റിനനും ഓപ്സിന്‍ കൂടിച്ചേരാന്‍ തുടങ്ങി, അതാണ് നിനക്ക് കുറച്ച് നേരത്തേക്ക് കണ്മ് കാണാതായത്.”
                         അപ്പോള്‍ മായ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “അയ്യേ ഇത്രയെയുള്ളോ?” എന്നിട്ട് അവള്‍ ഏട്ടനെ തമാശയാക്കിനടന്നു,”അയ്യോ ഏട്ടന്‍പേടിച്ചേ"യെന്ന്. അച്ഛന്‍ ഉണ്ണിക്കുട്ടനും മായയ്ക്കും ഉരുപദേശംകൂടിക്കൊടുത്തു. “വിറ്റമിന്‍ ഏ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ റെറ്റിനനിന്റെ  ഉല്‍പാദനം നടക്കുകയില്ലെന്നും, അതു മൂലം കണ്ണു കാണാതാവുകയും ചെയ്യും. അതുകൊണ്ടെന്റെ മക്കള്‍ കാരറ്റ്, ചാരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കഴിക്കണം.”  
                         അപ്പോള്‍ മായ പൊട്ടിച്ചിരിച്ചു. എന്നിട്ട് ചോദിച്ചു, “അയ്യേ ഇത്രയെയുള്ളോ?” എന്നിട്ട് അവള്‍ ഏട്ടനെ തമാശയാക്കിനടന്നു,”അയ്യോ ഏട്ടന്‍പേടിച്ചേ"യെന്ന്. അച്ഛന്‍ ഉണ്ണിക്കുട്ടനും മായയ്ക്കും ഉരുപദേശംകൂടിക്കൊടുത്തു. “വിറ്റമിന്‍ ഏ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കില്‍ റെറ്റിനനിന്റെ  ഉല്‍പാദനം നടക്കുകയില്ലെന്നും, അതു മൂലം കണ്ണു കാണാതാവുകയും ചെയ്യും. അതുകൊണ്ടെന്റെ മക്കള്‍ കാരറ്റ്, ചാരയില, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കഴിക്കണം.”  
                             മായയും ഉണ്ണിക്കുട്ടനും വീണ്ടും കളിക്കാന്‍ തുടങ്ങി. അച്ഛന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു "മോനേ വൈകുന്നേരം പിറന്നാളാഘോഷം നടത്താന്‍ അച്ഛന്‍ വരുമ്പോഴേക്കും തയ്യാറായി ഇരിക്കണേ" മായയും ഉണ്ണിക്കുട്ടനും അച്ഛനെ യാത്രയയച്ച് പിറന്നാള്‍ ആഘോഷത്തിനായി തയ്യാറെടുപ്പു തുടങ്ങി. മായ ഏട്ടനോട് പറഞ്ഞു, “അങ്ങനെ ഇന്ന് ഏട്ടന്റെ പിറന്നാളായിട്ട് നല്ലൊരു പാഠം പഠിച്ചു".  
                             മായയും ഉണ്ണിക്കുട്ടനും വീണ്ടും കളിക്കാന്‍ തുടങ്ങി. അച്ഛന്‍ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു "മോനേ വൈകുന്നേരം പിറന്നാളാഘോഷം നടത്താന്‍ അച്ഛന്‍ വരുമ്പോഴേക്കും തയ്യാറായി ഇരിക്കണേ" മായയും ഉണ്ണിക്കുട്ടനും അച്ഛനെ യാത്രയയച്ച് പിറന്നാള്‍ ആഘോഷത്തിനായി തയ്യാറെടുപ്പു തുടങ്ങി. മായ ഏട്ടനോട് പറഞ്ഞു, “അങ്ങനെ ഇന്ന് ഏട്ടന്റെ പിറന്നാളായിട്ട് നല്ലൊരു പാഠം പഠിച്ചു".  
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/112690" എന്ന താളിൽനിന്ന് ശേഖരിച്ചത്