"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
=== '''''2021-2022 ലിറ്റിൽ കൈറ്റ്സ്''''' === | === '''''2021-2022 ലിറ്റിൽ കൈറ്റ്സ്''''' === | ||
അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.തെരഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു. | അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.തെരഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു. | ||
[[പ്രമാണം:31076 l1.jpg|thumb|പ്രിലിമിനറി ക്യാമ്പിൽ നിന്നുള്ള ദൃശ്യം]] | [[പ്രമാണം:31076 l1.jpg|thumb|left|പ്രിലിമിനറി ക്യാമ്പിൽ നിന്നുള്ള ദൃശ്യം]] | ||
[[പ്രമാണം:31076 l9.jpg|thumb|ക്യാമ്പ് | [[പ്രമാണം:31076 l9.jpg|thumb|center|ക്യാമ്പ്]] | ||
11:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
31076-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31076 |
യൂണിറ്റ് നമ്പർ | LK/2018/31076 |
അംഗങ്ങളുടെ എണ്ണം | 40,40,40,30 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ലീഡർ | അന്ന ജോഷി |
ഡെപ്യൂട്ടി ലീഡർ | എമിൽ മരിയ ബിജു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി ഷിൻറ്റു ജോൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി ഷേർലി ജോർജ് |
അവസാനം തിരുത്തിയത് | |
26-01-2022 | 31076 |
ഭരണങ്ങാനം എസ് എച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി സി . ഷിൻറ്റു ജോൺ , സി കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു
ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ കുട്ടി പട്ടത്തിന്റെ ചിറകുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ് മിസ്ട്രസ് സി ഷൈൻ റോസ് 18 / 01 /2019 ൽ പ്രകാശനം ചെയ്തു
ഡിജിറ്റൽ പൂക്കളം
വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ഡിജിറ്റൽപൂക്കളമത്സരത്തിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.
2021-2022 ലിറ്റിൽ കൈറ്റ്സ്
അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.തെരഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു.