"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇടത്ത്|ലഘുചിത്രം|273x273ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:QWERTY.jpg|ഇടത്ത്|ലഘുചിത്രം|273x273ബിന്ദു]] | സ്കൂളിൽ ഈ സംഘടന വളരെയേറെ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തി പതിനേഴു മുതൽ മിസ്സിസ് ആലീസ് , മിസ്സിസ് ഷോഫി എന്നിവരുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . എട്ടു, ഒൻപതു, പത്തു ക്ളാസ്സുകളിലായി നടത്തപ്പെടുന്ന പരീക്ഷകളിൽ വിജയികളായി ഓരോ വർഷവും ഏകദേശം പത്തു വിദ്യാർത്ഥികളോളം രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കി വരുന്നു . ഈ നേട്ടം പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് നേടുവാനും വ്യക്തിത്വവികസനത്തിനും കുട്ടികളെ സഹായിക്കുന്നു .[[പ്രമാണം:QWERTY.jpg|ഇടത്ത്|ലഘുചിത്രം|273x273ബിന്ദു]] |
11:01, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിൽ ഈ സംഘടന വളരെയേറെ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തി പതിനേഴു മുതൽ മിസ്സിസ് ആലീസ് , മിസ്സിസ് ഷോഫി എന്നിവരുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു . എട്ടു, ഒൻപതു, പത്തു ക്ളാസ്സുകളിലായി നടത്തപ്പെടുന്ന പരീക്ഷകളിൽ വിജയികളായി ഓരോ വർഷവും ഏകദേശം പത്തു വിദ്യാർത്ഥികളോളം രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കി വരുന്നു . ഈ നേട്ടം പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് നേടുവാനും വ്യക്തിത്വവികസനത്തിനും കുട്ടികളെ സഹായിക്കുന്നു .