"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''കവിത''' മടങ്ങാം സ്വര്‍ഗ്ഗസമാനമാം ഭൂമിതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
'''കവിത''' | '''കവിത''' | ||
മടങ്ങാം | മടങ്ങാം

സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക് | സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്

ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങള്‍ | ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങള്‍

ഇരിക്കും കൊമ്പു മുറിക്കും | ഇരിക്കും കൊമ്പു മുറിക്കും

പ്രാകൃത മനുഷ്യന്‍ തന്‍ ബുദ്ധിശൂന്യതയോ ഇത് ? | പ്രാകൃത മനുഷ്യന്‍ തന്‍ ബുദ്ധിശൂന്യതയോ ഇത് ?

സൗരയുഥങ്ങളും ചന്ദ്രനേയും വരെ | സൗരയുഥങ്ങളും ചന്ദ്രനേയും വരെ

കീഴടക്കിയെന്നഹങ്കരിക്കുന്ന മര്‍ത്യാ .... | കീഴടക്കിയെന്നഹങ്കരിക്കുന്ന മര്‍ത്യാ ....

വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ | വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ

എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ? | എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ?

ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്കു | ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്കു

നേരേ വരുന്നു പല തിരിച്ചടികള്‍ | നേരേ വരുന്നു പല തിരിച്ചടികള്‍

തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല | തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല

ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍ | ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍

പെരുകുന്ന കോശത്തിന്‍ നിലയ്‌ക്കാത്ത | പെരുകുന്ന കോശത്തിന്‍ നിലയ്‌ക്കാത്ത

താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു. | താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു.

ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാന്‍ | ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാന്‍

സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം | സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം

അറിയില്ല അറിയില്ല അറിയുവാനാകില്ല | അറിയില്ല അറിയില്ല അറിയുവാനാകില്ല

നാം നേടിവച്ചോരറിവുകള്‍ കൊണ്ടുപോലും | നാം നേടിവച്ചോരറിവുകള്‍ കൊണ്ടുപോലും

തിരിച്ചുപോകേണം നാം ഓരോരുത്തരും | തിരിച്ചുപോകേണം നാം ഓരോരുത്തരും

നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക് | നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്

അനാമിക പ്രകാശ് എ | അനാമിക പ്രകാശ് എ

XB | XB |
14:37, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
മടങ്ങാം
സ്വര്‍ഗ്ഗസമാനമാം ഭൂമിതന്‍ മാറിലേക്ക്
ഒഴുകിവിടുന്നു നാം കാളകൂടമിഷങ്ങള്‍
ഇരിക്കും കൊമ്പു മുറിക്കും
പ്രാകൃത മനുഷ്യന്‍ തന്‍ ബുദ്ധിശൂന്യതയോ ഇത് ?
സൗരയുഥങ്ങളും ചന്ദ്രനേയും വരെ
കീഴടക്കിയെന്നഹങ്കരിക്കുന്ന മര്‍ത്യാ ....
വിതയ്‌ക്കുന്നതു മാത്രമേ കൊയ്യാനാവൂ
എന്ന പ്രകൃതി സത്യം നീ വിസ്‌മരിച്ചുവോ ?
ഭൂമ്തന്‍ താളം പിഴപ്പിച്ച നമ്മള്‍ക്കു
നേരേ വരുന്നു പല തിരിച്ചടികള്‍
തടയുവാനാകില്ല, നിയന്ത‌്രിക്കാനാകില്ല
ചില നിലയ്‌ക്കാത്ത നോവിന്‍ നിലവിളികള്‍
പെരുകുന്ന കോശത്തിന്‍ നിലയ്‌ക്കാത്ത
താണ്ഡവം അറിയുമ്പോഴേയ്‌ക്കും നാം തളരുന്നു.
ജീവന്റെ തുടിപ്പിനെ ഇല്ലായ്മ ചെയ്യുവാന്‍
സൃഷ്ടിച്ചതാണോ ഈ വിപത്തിനെ നാം
അറിയില്ല അറിയില്ല അറിയുവാനാകില്ല
നാം നേടിവച്ചോരറിവുകള്‍ കൊണ്ടുപോലും
തിരിച്ചുപോകേണം നാം ഓരോരുത്തരും
നന്മ നിറഞ്ഞോരാ പഴയ കാലത്തിലേക്ക്
അനാമിക പ്രകാശ് എ
XB