"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:01, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ
48510-wiki (സംവാദം | സംഭാവനകൾ) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 42: | വരി 42: | ||
==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ||
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം | കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സിയേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് .അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് | ||
* ജികെ ബോർഡ് | |||
* പത്ര ക്വിസ് | |||
* പ്രഭാത ക്ലാസ് | |||
* മലയാളത്തിളക്കം തുടർച്ച | |||
* ഇംഗ്ലീഷ് കോച്ചിംഗ് | |||
* പ്രകൃതി പഠനം | |||
* കൈത്താങ്ങ് | |||
* ശേഖരണം പ്രദർശനം | |||
* അതിഥി ക്ലാസുകൾ | |||
* അമ്മ ടീച്ചർ | |||
* വിഷയാടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം | |||
* വീഡിയോ ടീച്ചിംഗ് | |||
* കായിക പരിശീലനം | |||
* ചിത്രരചന പരിശീലനം | |||
* വായന പരിശീലനം | |||
* ലൈബ്രറി ബുക്ക് ലഭ്യമാക്കൽ | |||
* ബാലപ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കൽ | |||
* പത്രവായന പ്രോത്സാഹനം | |||
* ഗൃഹസന്ദർശനം | |||
* യൂണിറ്റ് ടെസ്റ്റുകൾ | |||
* ക്വിസ് മത്സരം | |||
* രചനാമത്സരങ്ങൾ | |||
* കൃഷി പ്രോത്സാഹനം | |||
* ഫീൽഡ് ട്രിപ്പുകൾ | |||
തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ചിട്ടയോടും ക്രമമായും നടന്നു പോകുന്നു. വരും വർഷങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യും. ക്രിയാത്മകവും നൂതനമായ ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്ത് ഇവിടുത്തെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തി കൊണ്ടുവരും എന്ന് ഇതിനാൽ ഉറപ്പുതരുന്നു. |