"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ കെ എം എൽ പി എസ് വണ്ടിത്താവളം'''. 1-8-1964 G.O Ms.339/Edu D/'''27-6-1964'''-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ കെ എം എൽ പി എസ് വണ്ടിത്താവളം'''. 1-8-1964 G.O Ms.339/Edu D/'''27-6-1964'''-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== | === സ്ഥാപിതം === | ||
[[പ്രമാണം:WhatsApp Image 2022-01-24 at 10.23.23 PM.jpg|ലഘുചിത്രം|സ്വാഗത പ്രസംഗം താൾ 2]] | [[പ്രമാണം:WhatsApp Image 2022-01-24 at 10.23.23 PM.jpg|ലഘുചിത്രം|സ്വാഗത പ്രസംഗം താൾ 2]] | ||
[[പ്രമാണം:WhatsApp Image 2022-01-24 at 10.17.26 PM(2).jpg|ലഘുചിത്രം|സ്വാഗത പ്രസംഗം താൾ 3]] | [[പ്രമാണം:WhatsApp Image 2022-01-24 at 10.17.26 PM(2).jpg|ലഘുചിത്രം|സ്വാഗത പ്രസംഗം താൾ 3]] |
09:42, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
പാലക്കാട് നഗരത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ കെ എം എൽ പി എസ് വണ്ടിത്താവളം. 1-8-1964 G.O Ms.339/Edu D/27-6-1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്ഥാപിതം
1114 ഇടവം 24 ന് ഈ നാടിൻറെ ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തേണ്ട ഒരു ദിവസമാണ് . അതാണ് ഈ വിദ്യാലയം ഉടലെടുത്തത്.പ്രിപ്പറേറ്ററി ക്ലാസുകൾ ഓട് കൂടിയ ഒരു ലോവർ സെക്കൻഡറി സ്കൂൾ തുടങ്ങുവാൻ അത് അനുവാദം കിട്ടുകയും ആദ്യവർഷം മാത്രം ആരംഭിക്കുകയും ചെയ്തു.പിന്നീട് പടിപടിയായി ഉയർന്നു 1117ൽ ഒരു കംപ്ലീറ്റ് ലോവർ സെക്കൻഡറി സ്കൂൾ ആയിത്തീരുകയും ചെയ്തു.
അന്നത്തെ ഡിപ്പാർട്ട്മെൻറ് നിയമമനുസരിച്ച് സ്ഥല സൗകര്യവും അപര്യാപ്തമായതിനാലും സൗകര്യമായ വേറെ ഒരു സ്ഥലം കിട്ടാത്തതിനാൽ ഉം ആരും സ്കൂളിൻറെ അംഗീകാരം തന്നെ നഷ്ടപ്പെടുമോ എന്ന് എന്ന അവസ്ഥയിൽ എത്തി.ഈ സന്ദർഭത്തിലാണ് ആണ് പരേതനായ ടി കെ രാമനാഥ അയ്യർ അവർകളെ സമീപിച്ച സ്കൂളിൻറെ അന്നത്തെ നില വിശദീകരിച്ചു കൊടുത്തത്. അദ്ദേഹത്തോട് സ്കൂൾ ആവശ്യത്തിന് വേണ്ടി കുറെ സ്ഥലം ആവശ്യപ്പെട്ടു . മഹാമനസ്കനായ അദ്ദേഹം ഒരു അപേക്ഷ സ്വീകരിച്ച് സ്കൂൾ നിലനിൽക്കുന്ന ഈ സ്ഥലം നൽകുകയും യും അതിൽ അദ്ദേഹം തന്നെ ഒരു കെട്ടിടം പണിയും തരികയും ചെയ്തു അങ്ങനെ 1119 - ൽ പഴയ സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി ഈ സരസ്വതി മന്ദിരത്തിൽ സ്വർണ്ണ കാലം ആരംഭിച്ചത് അതോടുകൂടി വർഷംതോറും വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവന്നു അന്നു അതോടൊപ്പം ഒപ്പം ആവശ്യാനുസരണം കെട്ടിടങ്ങളും പണിയിച്ചുതന്നു . 1123-ൽഈ നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ലോവർ പ്രൈമറി ക്ലാസുകളും ഇതോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു.ക്രമേണ അംഗസംഖ്യ കൊണ്ട് ചിറ്റൂർ സബ്ജില്ലയിലെ ഏറ്റവും വലിയ അപ്പർ പ്രൈമറി സ്കൂളായി ഈ സ്ഥാപനം ഉയർന്നു അതോടുകൂടി ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയരേണ്ട ആവശ്യകഥ നാട്ടുകാർക്ക് ബോധ്യപ്പെട്ടു സ്കൂളിൻറെ രക്ഷാധികാരി പരേതനായ ഹായ് ബഹുമാനപ്പെട്ട ടികെ രാമനാഥ അയ്യർ അവർകൾക്ക് അദ്ദേഹത്തിൻറെ വൃദ്ധ പിതാവിൻറെ നാമധേയത്തിൽ ഇത് ഒരു ഹൈസ്കൂൾ ആയി ഉയർന്നു ഒന്നു കാണുവാൻ ആഗ്രഹമുണ്ടാക്കുകയും 1960 ൽഅതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു പക്ഷേ അദ്ദേഹത്തിൻറെ ജീവിത കാലത്തുതന്നെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞില്ല .എങ്കിലും തുടർച്ചയായുള്ള പ്രവർത്തനത്തിന്റെ ഫലമായി 1962 ൽകല്യാണ കൃഷ്ണയ്യർ മെമ്മോറിയൽ ഹൈസ്കൂൾ എന്ന നാമധേയത്തിൽ ഇതിന് ഒരു ഹൈസ്കൂളായി ഉയരാനുള്ള ഭാഗ്യം ലഭിച്ചു. 1962 ജൂൺ 4 ന് എട്ടാം തരം മൂന്ന് ഡിവിഷനുകൾ ഓടുകൂടി പ്രവർത്തിച്ചുതുടങ്ങി ഈ കൊല്ലമാണ് ഇത് ഒരു ഹൈസ്കൂൾ ആയി തീർന്നത്.ഈ കൊല്ലം തന്നെയാണ് ഈ സ്ഥാപനത്തിൻറെ രജതജൂബിലി എന്നുള്ളതും ഒരു സവിശേഷതയാണ് അദ്ദേഹത്തിൻറെ ആഗ്രഹം സഫലമാക്കാൻ സാധിച്ചു എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായി കരുതുന്നു ഒന്നു അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പുണ്ട് ആയിരുന്നുവെങ്കിൽ എങ്കിൽ ഈ സുദിനത്തിൽ നമ്മൾ ആരെക്കാളും അധികം സന്തോഷം ഉള്ള വ്യക്തിആയിരുന്നേനെ .