".കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:

കറ്റാനം വലിയപള്ളിയിലെ(സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ചർച്ച്‌)വിശ്വാസികളായ കുറെയേറെആളുകൾതാമസിച്ചിരുന്ന പ്രദേശമാണ് കറ്റാനം തുരുത്തിയിൽ വീടുംപരിസരവും.  ഈ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്തതിനാൽ സഭാവിശ്വാസികളായ പെൺകുട്ടികൾക്കായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാൻ ഒരുങ്ങി. എന്നാൽ ഇലഞ്ഞിക്കൽ ഇട്ടിച്ചെറിയ ജേക്കബ് എന്ന ദീർഘദർശിയായ  മനുഷ്യസ്നേഹി പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പഠനത്തിനായി ഒരു പ്രാഥമിക വിദ്യാലയം സ്വന്തം സ്ഥലത്ത് ആരംഭിക്കുകയാണ് ചെയ്തത്.ലഭ്യമായ വിവരങ്ങൾ പ്രകാരം 1916-ൽ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ അഞ്ചാം തരാം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് നാലാം ക്ലാസ്സ്‌ വരെയായി. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ട വിപുലമായ പരിപാടികളോടെ 2016 ഫെബ്രുവരിയിൽ ഈ സ്കൂളിൻറെ ശതാബ്ദി ആഘോഷിച്ചു.പിന്നിട്ട 100 വർഷങ്ങളുടെ ദീർഘമായ കാലയളവിനുള്ളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജീവിതവിജയം നേടുന്നതിൽ ആദ്യ പടവുകൾ ഒരുക്കാനും ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഭരണിക്കാവ് പഞ്ചായത്തിലെ 9,10,11 വാർഡുകളിലെ കുട്ടികളാണ് ഈസ്കൂളിനെ ആശ്രയിക്കുന്നത്.സ്കൂളിനുസമീപത്തുള്ളഒരുഅംഗനവാടിയിലെയും (നമ്പർ-152) 2കി.മീ.പരിധിയിലുള്ള മറ്റ് രണ്ട് അംഗനവാടികളിലെയും കുട്ടികളാണ് ഇവിടെയെത്തുന്നത്.സ്കൂളിൻറെ 2 കി.മീ.ചുറ്റളവിലുള്ള അരഡസൻ അൺഎയ്ഡഡ്ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഞങ്ങളുടെ സ്കൂളിൻറെ നിലനില്പിനെ സാരമായി ബാധിച്ചിട്ടുണ്ട്..2009 മുതൽ സ്കൂൾ കറ്റാനം വലിയപള്ളി ഏറ്റെടുത്തു.ഇപ്പോൾ പള്ളിയുടെ മാനേജ്മെന്റിൻറെ അധീനതയിലാണ് പ്രവർത്തിക്കുന്നത്.
മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല.
 
1947 - ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ അഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് മാനേജർ പദവി പ്രമുഖനായ ശ്രീ.പി.പി. ഉമ്മർ അബ്ദുള്ള അവർകൾക്ക് കൈമാറി കട്ടപ്പുരയിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന് കേട് സംഭവിച്ചതിനാൽ കുമ്പിൽ റോഡരികിലുള്ള ശ്രീ പി. കെ. പി. അബ്ദുവിന്റെ പീടികയുടെ മുകളിലേക്ക് സ്കൂൾ മാറ്റി. ഇതിനിടെ എൽ.പി സ്കൂളിനെ യു. പി. സ്കൂളാക്കി ഉയർത്താനുള്ള ശ്രമ ത്തിന്റെ ഭാഗമായി പന്ന്യകണ്ടിയിൽ സ്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. കമ്പിൽ പിടിക മുറിയിൽ നിന്നും പന്ത്യകണ്ടിയിലെ പുതിയ സ്വന്തം കെട്ടിടത്തി ലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1950-ൽ എൽ.പി. സ്കൂൾ യു. പി. സ്കൂൾ ആയി ഉയർത്ത പ്പെട്ടു. ഇന്ന് കുമ്പിൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ തന്നെയാണ്. യുപി സ്കൂൾ പ്രവർത്തിച്ചുവരുന്നത്.
 
യു. പി. വിഭാഗം വന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നും യു.പി. വിഭാഗ ത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നു തുടങ്ങിയതോടെ നേരത്തെ യുള്ള എൽ.പി. വിഭാഗവും യു. പി. വിഭാഗവും ഒരു കെട്ടിടത്തിൽ നടത്താൻ സാധിക്കാത്ത അസ്ഥയിലായി. അതിനാൽ എൽ.പി. വിഭാഗവും യു. പി. വിഭാഗവും വേറിട്ടു നടത്തേണ്ടിവന്നു. എൽ പി വിഭാഗം സ്കൂൾ പരിസരത്തുള്ള മറ്റൊരു * ഷെഡ്ഡിൽ നടത്തേണ്ടിവന്നു. 1964 ൽ യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെ ട്ടു. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുകയാണ്.
 
1930 ൽ സ്ഥാപിക്കപ്പെട്ട കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ പല ഘട്ടങ്ങളിലായി ഉയർത്തപ്പെട്ടപ്പോൾ ഭരണപരമായ സൗകര്യത്തിനായി 1971 ജൂലായ് മാസം എൽ പി.സ്കൂൾ വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി വീണ്ടും കമ്പിൽ മാപ്പിളഎൽ പി.എന്ന പേരിൽ പ്രത്യേക സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ സ്കൂളിന്റെ മാനേജർ, മുൻ മാനേജർ, പി.പി. ഉമ്മർ അബ്ദുള്ളയുടെ മകനായ പി.ടി.പി മുഹമ്മദ് കുത്തിയാണ്.
 
1971 മുതൽ 2012 മെയ്മാസം വരെ സ്കൂൾ പ്രവർത്തിച്ചുവന്നിരുന്നത് ഹൈസ്കൂളിന് സമീപത്ത് അതേ മാനേജരുടെ വകയായ നെയ്ത്തുശാല കെട്ടിടം പുനഃസ്ഥാപിച്ച് കെട്ടിടത്തിലായിരുന്നു. 2012 ജൂൺ മാസം മുതൽ പഴയ കെട്ടിടം ജീർണ്ണിച്ചതിനാൽ അതേ മാനേജരുടെ നിയന്ത്രണത്തിലുള്ള കമ്പിൽ മാപ്പിള ഫയർസെക്കന്ററിയുടെ ഒഴിവുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
 
1971 - ൽ സ്കൂൾ നിലവിൽ വന്നപ്പോൾ ശ്രീ.കെ.എം.പി. അബ്ദുൾഖാദർ മാസ്റ്റർ ആയിരുന്നു. ഹെഡ്മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ, ശ്രീ രാമുണ്ണിമാസ്റ്റർ, ശ്രീകുമാസ്റ്റർ, മജീദ് മാസ്റ്റർ, ശ്രീമതി എലിസബത്ത് ശ്രീമതി സുലോചന ടീച്ചർ, ശ്രീരാമചന്ദ്രൻ നായർ, ശ്രീ. അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ മറ്റു അധ്യാപകർ ഇവരിൽ മാമുണ്ണി മാസ്റ്റർ, ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീ അബ്ദുൾഖാദർ മാസ്റ്റർ എന്നിവർ പിന്നീട് ഹൈസ്കൂളിലെ യു പി വിഭാഗത്തിലേക്ക് മാറി
 
ശ്രീമതി.കെലളിതകുമാരി. ശ്രീമതി. എലിസബത്ത് ശ്രീമതി. വി. സൂലോചന. ശ്രീ.സി.കെ. മജീദ്, ശ്രീ.വി. ഹംസ, ശ്രീ.വി. പി.
 
അലവി ശ്രീമതി കെ കെ ശീതള ശ്രീമതി ടി ടി ബീന എന്നിവർ ഈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.
 
ഹെഡ്മാസ്റ്ററായിരുന്ന ശ്രീമതി. ടി ടി ബീന ടീച്ചർ സർവ്വീസിൽ ഇരിക്കുമ്പോൾ മരണപ്പെട്ടതിനെ തുടർന്ന്  ശ്രീമതി ലേഖ ആർ കെ ഹെഡ്മിസ്ട്രസ്സ് സ്ഥാനത്ത് തുട രുന്നു.   ശ്രീമതി ഹഫ്സത്ത് ഹസ്സൻ, ശ്രീമതി.കെ. ഷൈമ ശ്രീ. ആദർശ് നാരായണൻ ശ്രീമതി . ആഷിഫ കെ.പി എന്നിവരാണ് ഇപ്പോൾ നിലവിലുള്ള മറ്റ് അധ്യാപകർ
 
1976 77 വർഷം മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. പൊതുവിദ്യാ ഭ്യാസ കലണ്ടർ പ്രകാരമായിരുന്നു. 1977-78 മുതൽ മുസ്ലിം കലണ്ടർ പ്രകാരവും വീണ്ടും 2010-11 മുതൽ പൊതുവിദ്യാഭ്യാസ കലണ്ടർ പ്രകാരവുമാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

07:55, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മുസ്ലീം ജനവിഭാഗം കൂടുതലായി താമസിച്ചു വരുന്ന കമ്പിൽ പ്രാദേശ കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ സ്ഥാപിതമായത് 1930ൽ ആയിരുന്നു. ആദ്യകാ ലത്തെ സ്കൂൾ മാനേജർ ശ്രീ. കുഞ്ഞിഹാജി ആയിരുന്നു. കമ്പിൽ കടവിനടുത്ത് ഓലകൊണ്ട് നിർമ്മിച്ച കെട്ടിടത്തിലായിരുന്നു. ആദ്യകാലത്തെ സ്കൂൾ കെട്ടിടം. ആദ്യകാലങ്ങളിൽ സ്കൂളിൽ ചേർന്നു പഠിക്കാൻ കുട്ടികളോ മുതിർന്നവരോ താൽപര്യം കാണിച്ചിരുന്നില്ല. നിർബന്ധപൂർവ്വം കുട്ടികളെ സ്കൂളിൽ വരുത്തിച്ചായി രുന്നു പഠിപ്പിച്ചിരുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹാജർന നില തന്നെ കുട്ടിക ളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടായിരുന്നില്ല.

1947 - ൽ അന്നത്തെ മാനേജരായിരുന്ന ശ്രീ അഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് മാനേജർ പദവി പ്രമുഖനായ ശ്രീ.പി.പി. ഉമ്മർ അബ്ദുള്ള അവർകൾക്ക് കൈമാറി കട്ടപ്പുരയിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന് കേട് സംഭവിച്ചതിനാൽ കുമ്പിൽ റോഡരികിലുള്ള ശ്രീ പി. കെ. പി. അബ്ദുവിന്റെ പീടികയുടെ മുകളിലേക്ക് സ്കൂൾ മാറ്റി. ഇതിനിടെ എൽ.പി സ്കൂളിനെ യു. പി. സ്കൂളാക്കി ഉയർത്താനുള്ള ശ്രമ ത്തിന്റെ ഭാഗമായി പന്ന്യകണ്ടിയിൽ സ്കൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചു. കമ്പിൽ പിടിക മുറിയിൽ നിന്നും പന്ത്യകണ്ടിയിലെ പുതിയ സ്വന്തം കെട്ടിടത്തി ലേക്ക് സ്കൂൾ മാറ്റപ്പെട്ടു. 1950-ൽ എൽ.പി. സ്കൂൾ യു. പി. സ്കൂൾ ആയി ഉയർത്ത പ്പെട്ടു. ഇന്ന് കുമ്പിൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിൽ തന്നെയാണ്. യുപി സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

യു. പി. വിഭാഗം വന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നും യു.പി. വിഭാഗ ത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തിച്ചേർന്നു തുടങ്ങിയതോടെ നേരത്തെ യുള്ള എൽ.പി. വിഭാഗവും യു. പി. വിഭാഗവും ഒരു കെട്ടിടത്തിൽ നടത്താൻ സാധിക്കാത്ത അസ്ഥയിലായി. അതിനാൽ എൽ.പി. വിഭാഗവും യു. പി. വിഭാഗവും വേറിട്ടു നടത്തേണ്ടിവന്നു. എൽ പി വിഭാഗം സ്കൂൾ പരിസരത്തുള്ള മറ്റൊരു * ഷെഡ്ഡിൽ നടത്തേണ്ടിവന്നു. 1964 ൽ യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെ ട്ടു. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുകയാണ്.

1930 ൽ സ്ഥാപിക്കപ്പെട്ട കമ്പിൽ മാപ്പിള എൽ.പി. സ്കൂൾ പല ഘട്ടങ്ങളിലായി ഉയർത്തപ്പെട്ടപ്പോൾ ഭരണപരമായ സൗകര്യത്തിനായി 1971 ജൂലായ് മാസം എൽ പി.സ്കൂൾ വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപെടുത്തി വീണ്ടും കമ്പിൽ മാപ്പിളഎൽ പി.എന്ന പേരിൽ പ്രത്യേക സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ സ്കൂളിന്റെ മാനേജർ, മുൻ മാനേജർ, പി.പി. ഉമ്മർ അബ്ദുള്ളയുടെ മകനായ പി.ടി.പി മുഹമ്മദ് കുത്തിയാണ്.

1971 മുതൽ 2012 മെയ്മാസം വരെ ഈ സ്കൂൾ പ്രവർത്തിച്ചുവന്നിരുന്നത് ഹൈസ്കൂളിന് സമീപത്ത് അതേ മാനേജരുടെ വകയായ നെയ്ത്തുശാല കെട്ടിടം പുനഃസ്ഥാപിച്ച് കെട്ടിടത്തിലായിരുന്നു. 2012 ജൂൺ മാസം മുതൽ പഴയ കെട്ടിടം ജീർണ്ണിച്ചതിനാൽ അതേ മാനേജരുടെ നിയന്ത്രണത്തിലുള്ള കമ്പിൽ മാപ്പിള ഫയർസെക്കന്ററിയുടെ ഒഴിവുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

1971 - ൽ സ്കൂൾ നിലവിൽ വന്നപ്പോൾ ശ്രീ.കെ.എം.പി. അബ്ദുൾഖാദർ മാസ്റ്റർ ആയിരുന്നു. ഹെഡ്മാസ്റ്റർ ഇബ്രാഹിം മാസ്റ്റർ, ശ്രീ രാമുണ്ണിമാസ്റ്റർ, ശ്രീകുമാസ്റ്റർ, മജീദ് മാസ്റ്റർ, ശ്രീമതി എലിസബത്ത് ശ്രീമതി സുലോചന ടീച്ചർ, ശ്രീരാമചന്ദ്രൻ നായർ, ശ്രീ. അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവരായിരുന്നു അന്നത്തെ മറ്റു അധ്യാപകർ ഇവരിൽ മാമുണ്ണി മാസ്റ്റർ, ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീ അബ്ദുൾഖാദർ മാസ്റ്റർ എന്നിവർ പിന്നീട് ഹൈസ്കൂളിലെ യു പി വിഭാഗത്തിലേക്ക് മാറി

ശ്രീമതി.കെലളിതകുമാരി. ശ്രീമതി. എലിസബത്ത് ശ്രീമതി. വി. സൂലോചന. ശ്രീ.സി.കെ. മജീദ്, ശ്രീ.വി. ഹംസ, ശ്രീ.വി. പി.

അലവി ശ്രീമതി കെ കെ ശീതള ശ്രീമതി ടി ടി ബീന എന്നിവർ ഈ സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.

ഹെഡ്മാസ്റ്ററായിരുന്ന ശ്രീമതി. ടി ടി ബീന ടീച്ചർ സർവ്വീസിൽ ഇരിക്കുമ്പോൾ മരണപ്പെട്ടതിനെ തുടർന്ന്  ശ്രീമതി ലേഖ ആർ കെ ഹെഡ്മിസ്ട്രസ്സ് സ്ഥാനത്ത് തുട രുന്നു.   ശ്രീമതി ഹഫ്സത്ത് ഹസ്സൻ, ശ്രീമതി.കെ. ഷൈമ ശ്രീ. ആദർശ് നാരായണൻ ശ്രീമതി . ആഷിഫ കെ.പി എന്നിവരാണ് ഇപ്പോൾ നിലവിലുള്ള മറ്റ് അധ്യാപകർ

1976 77 വർഷം മുതൽ സ്കൂൾ പ്രവർത്തിച്ചു വന്നിരുന്നത്. പൊതുവിദ്യാ ഭ്യാസ കലണ്ടർ പ്രകാരമായിരുന്നു. 1977-78 മുതൽ മുസ്ലിം കലണ്ടർ പ്രകാരവും വീണ്ടും 2010-11 മുതൽ പൊതുവിദ്യാഭ്യാസ കലണ്ടർ പ്രകാരവുമാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

"https://schoolwiki.in/index.php?title=.കൂടുതൽ_വായിക്കുക&oldid=1413025" എന്ന താളിൽനിന്ന് ശേഖരിച്ചത്