"Thachappally L.P.School Venmony" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക തച്ചപ്പള്ളി എൽ.... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
  #തിരിച്ചുവിടുക [[തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി]]  
  #തിരിച്ചുവിടുക [[തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി]]
{{prettyurl| Thachappally L.P.School Venmony}}
{{Infobox AEOSchool
| സ്ഥലപ്പേര്= വെണ്മണി
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 36349
| സ്ഥാപിതവർഷം=1910
| സ്കൂൾ വിലാസം= വെണ്മണി.പി.ഒ, <br/>ചെങ്ങന്നൂർ
| പിൻ കോഡ്=689509
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ=36349alappuzha@gmail.com 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=3 
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാർത്ഥികളുടെ എണ്ണം=10 
| അദ്ധ്യാപകരുടെ എണ്ണം=3   
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.മിനി‍ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ജോസ്ജോർജ്         
| സ്കൂൾ ചിത്രം= 36349_cgnr.jpg ‎|
}}
................................
== ചരിത്രം ==
അച്ചൻ കോവിൽ ആറിന്റെ തീരത്തു നിന്ന് ഒരു കിലോമീറ്റർ വടക്ക് വെൺമണി സെൻറ് മേരിസ് പള്ളിയുടെ തെക്കു ഭാഗത്തായി പ്രസിദ്ധമായ തച്ചപ്പള്ളി എൽ.പി.എസ് സ്ഥിതി ചെയ്യുന്നു. 1910 ൽ തച്ചപ്പള്ളി കുടുംബം ഇ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ചതും വെൺമണി പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ ആദ്യ കലാ സംരംഭവുമാണ് ഇ സരസ്വതി ക്ഷേത്രം.പിന്നീട് ഇ വിദ്യാലയം കൊല്ലം ലത്തീൻ കത്തോലിക്കാ രൂപതാ വിലയ്ക്കു വാങ്ങി പ്രവർത്തനം തുടർന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂൾ കെട്ടിടം,പ്രത്യേകം പാചകപ്പുര,ആവശ്യമായ ടോയ്‍ലെറ്റുകൾ,കിണർ,ഓഫീസ്‌മുറി,ഭാഗീകമായി ചുറ്റുമതിൽ,കുട്ടികൾക്ക് കസേരയും ഡെസ്‌കും,അധ്യാപകർക്ക് മേശയും കസേരയും,അലമാരകൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* ഗണിത-ശാസ്ത്ര ക്ലബ്ബ്
* പരിസ്ഥിതി ആരോഗ്യ ക്ലബ്ബ്
* ഭാഷാ ക്ലബ്ബുകൾ
* സുരക്ഷാ ക്ലബ്ബുകൾ
* കലാസാഹിത്യ ക്ലബ്ബ്
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# ശ്രീമതി സരസമ്മ
# ബാലകൃഷ്ണൻ
# തങ്കമ്മ
# ഡെയ്‌സി
# ഗ്രേസിക്കുട്ടി
# ഷൈലജ
# ജൂലിയറ്റ് കെ.ഇ
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പ്രൊഫസർ.ജോൺ തോമസ്
# ശിവാനന്ദൻ
# രമേശൻ
# ഫാദർ.ജോൺസൻ
# റോസമ്മ
# ജോർജ്
# ഷാജി
==ചിത്രശേഖരം==
<gallery>
36349_cgnrs1.jpg
36349_cgnrs2.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
36349_cgnrs3.jpg
</gallery>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps: 9.237665, 76.616842 |zoom=12}}
|}
|}
 
<!--visbot  verified-chils->

00:40, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Thachappally_L.P.School_Venmony&oldid=1412261" എന്ന താളിൽനിന്ന് ശേഖരിച്ചത്