ഗവ. യു പി സ്കൂൾ, തെക്കേക്കര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:28, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സയൻസ് ക്ലബ്
വരി 2: | വരി 2: | ||
=== സയൻസ് ക്ലബ് === | === സയൻസ് ക്ലബ് === | ||
വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ | വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്. ക്വിസ് മത്സരങ്ങൾ, പരീക്ഷണനിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്തുന്നു. | ||
====== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ====== | ====== 2021- 2022 വർഷത്തെ പ്രവർത്തനങ്ങൾ ====== | ||
വരി 9: | വരി 9: | ||
* സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി. | * സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി. | ||
* ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | * ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. | ||
* സയൻസ് | * സയൻസ് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു. | ||
=== സാമൂഹ്യശാസ്ത്ര ക്ലബ് === | === സാമൂഹ്യശാസ്ത്ര ക്ലബ് === | ||
വരി 15: | വരി 15: | ||
===== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===== | ===== 2021 - 2022 വർഷത്തെ പ്രവർത്തനങ്ങൾ ===== | ||
ജൂൺ 8 ലോക സമുദ്ര | ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ നടത്തുകയും പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കുകയും ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എന്റെ വിദ്യാലയം പതിപ്പും തയ്യാറാക്കി. പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി. | ||
=== ഐ. ടി ക്ലബ് === | === ഐ. ടി ക്ലബ് === | ||
വരി 29: | വരി 29: | ||
=== പരിസ്ഥിതി ക്ലബ് === | === പരിസ്ഥിതി ക്ലബ് === | ||
പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. | പരിസ്ഥിതി ക്ലബിന്റെ ഭാഗമായി വിദ്യാലയം പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ചെടികളും വൃക്ഷതൈകളും നാട്ടുപിടിപ്പിക്കാൻ കുട്ടികൾ താത്പര്യപൂർവ്വം മുന്നോട്ടു വരാറുണ്ട്. | ||
=== ഹെൽത്ത് ക്ലബ്ബ് === | === ഹെൽത്ത് ക്ലബ്ബ് === | ||
വരി 38: | വരി 38: | ||
=== ഇംഗ്ലീഷ് ക്ലബ് === | === ഇംഗ്ലീഷ് ക്ലബ് === | ||
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് | കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വികസിപ്പിക്കുന്നതിനും ഇംഗ്ലീഷിനോടുള്ള താൽപര്യം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഭാഗമായി നടന്നുവരുന്നു. | ||
2020- 2021 അധ്യയന വർഷത്തിൽ ഓൺലൈനായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു. | 2020- 2021 അധ്യയന വർഷത്തിൽ ഓൺലൈനായി ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു. |