"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 111: | വരി 111: | ||
kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്. | kovid കാലത്ത് കുട്ടികളുടെ വായന തടസപ്പെടാതിരിക്കാനും അവരെ മാനസികമായി ഉത്തേജിപ്പിക്കാനുംവേണ്ടി വായനാ വസന്തം എന്ന ഒരു പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടു. പ്രസിദ്ധ ചിത്രകാരൻ ശ്രീ.മനുകള്ളിക്കാട് ആയിരുന്നു ഈ സംരംഭം ഉത്ഘാടനം ചെയ്തത്. | ||
രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശ്യം. | രക്ഷിതാക്കൾ വഴി സ്കൂളിൽനിന്ന് പുസ്തകങ്ങൾ കുട്ടികളുടെ ഭാവനങ്ങളിലെത്തിച്ച് വായനക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഇതിൻറെ ഉദ്ദേശ്യം. | ||
സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു. | |||
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു | |||
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി എല്ലാ വർഷവും സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിക്കുന്നു. | |||
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | |||
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു. | |||
കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. | |||
തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു! | |||
<b><br>ഹൈടെക് സ്കൂൾ</b></br> | |||
സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. | |||
മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു. | |||