"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:


== ഇ ടി ക്ലബ് ==
== ഇ ടി ക്ലബ് ==
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (എസ്‌ഐഇടി) കുടക്കീഴിൽ അധ്യാപകർക്കായി വിദ്യാഭ്യാസ സാങ്കേതിക ക്ലബ് പരപ്പ ജി യു പി സ്കൂളിൽ സ്ഥാപിച്ചു സജീവമായി പ്രവർത്തനങ്ങൾ തുടരുന്നു. വ്യത്യസ്തമായ ക്ലബ്ബുകളായിട്ടാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത് - ക്ലബ്ബുകളുടെ ഭാഗമായ അധ്യാപകർക്ക് വിദ്യാഭ്യാസ സാങ്കേതിക വിദ്യ, അതിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്യാനും സ്വന്തമായി പ്രോജക്ടുകൾ ആരംഭിക്കാനും ഒത്തുചേരുന്നു. കോവിഡ് വരുത്തിവച്ച പുതിയ സാഹചര്യത്തിൽ ഇ ടി ക്ലബ്ബിന്റെ പ്രവർത്തനം അദ്ധ്യാപകർക്ക് പങ്കുവയ്ക്കലിലൂടെ അറിവിന്റെ പുതുവെളിച്ചം പകർന്നുനൽകി.


== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1411103" എന്ന താളിൽനിന്ന് ശേഖരിച്ചത്