"ജി.എച്.എസ്.എസ്.മേഴത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:20007-work 2010.jpeg|ലഘുചിത്രം]] | [[പ്രമാണം:20007-work 2010.jpeg|ലഘുചിത്രം]] | ||
SSLCക്കും പ്ലസ് ടു വിനും സമ്പൂർണ വിജയം കൈവരിക്കുന്ന വിദ്യാലയമാണ് GHSS മേഴത്തൂർ . മികച്ച പരിശീലനം അധ്യാപകർ കൂട്ടികൾക്ക് നല്കി വരുന്നുണ്ട് . | |||
8 ഏക്കറിൽ കൃഷി ചെയ്തു . തുടർന്ന് കൃഷി മന്ത്രിയുടെ പ്രശംസയും ബഹുമതിയും ലഭിച്ചു .{{PHSSchoolFrame/Pages}} | 8 ഏക്കറിൽ കുട്ടികൾ കൃഷി ചെയ്തു . തുടർന്ന് കൃഷി മന്ത്രിയുടെ പ്രശംസയും ബഹുമതിയും ലഭിച്ചു .ISROയുടെ ഫോട്ടോഗ്രഫി മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥിനി അയിഷ ആഷമിക്കു മൂന്നാം സ്ഥാനം ലഭിച്ചു . KPSTAസ്വദേശ് മെഗാ ക്വിസിൽ പ്ലസ് വൺ വിദ്യാർഥി ഷിബിൻ സുരേഷിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത ലഭിച്ചു ,സമ്പൂർണ വിജയം നേടിയതിനുള്ള പുരസ്ക്കാരം വിദ്യാലയത്തിന് (2019) ലഭിച്ചിട്ടുണ്ട് . ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു . NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് .{{PHSSchoolFrame/Pages}} | ||
22:56, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം





SSLCക്കും പ്ലസ് ടു വിനും സമ്പൂർണ വിജയം കൈവരിക്കുന്ന വിദ്യാലയമാണ് GHSS മേഴത്തൂർ . മികച്ച പരിശീലനം അധ്യാപകർ കൂട്ടികൾക്ക് നല്കി വരുന്നുണ്ട് .
8 ഏക്കറിൽ കുട്ടികൾ കൃഷി ചെയ്തു . തുടർന്ന് കൃഷി മന്ത്രിയുടെ പ്രശംസയും ബഹുമതിയും ലഭിച്ചു .ISROയുടെ ഫോട്ടോഗ്രഫി മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥിനി അയിഷ ആഷമിക്കു മൂന്നാം സ്ഥാനം ലഭിച്ചു . KPSTAസ്വദേശ് മെഗാ ക്വിസിൽ പ്ലസ് വൺ വിദ്യാർഥി ഷിബിൻ സുരേഷിന് ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മൽസരിക്കാൻ അർഹത ലഭിച്ചു ,സമ്പൂർണ വിജയം നേടിയതിനുള്ള പുരസ്ക്കാരം വിദ്യാലയത്തിന് (2019) ലഭിച്ചിട്ടുണ്ട് . ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിന് ലഭിച്ചു . NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |