"ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.. റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടായ 'ഗരടി 'യിൽ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്.
1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്..അടുക്കത്തുബയൽ  ഗരടിയുടെ സമിപം റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടിൻ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്.


          പിന്നീട് 1927 ഇൽ കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു ബിൽഡിംഗ്‌ലേക്ക് (കറന്തക്കാട് )മാറുകയും ആദ്യത്തെ പ്രധാനാധ്യാപകനായി രാമപ്രഭു നിയമിതനാവുകയും ചെയ്തു....
          പിന്നീട് 1927 ഇൽ കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു ബിൽഡിംഗ്‌ലേക്ക് (കറന്തക്കാട് )മാറുകയും ആദ്യത്തെ പ്രധാനാധ്യാപകനായി രാമപ്രഭു നിയമിതനാവുകയും ചെയ്തു....
"https://schoolwiki.in/ജി.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്