"സി.എം.എച്ച്.എസ് മാങ്കടവ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

=== '''ഓൺലൈൻ പ്ലാറ്റ്ഫോം''' ===
=== '''ഓൺലൈൻ പ്ലാറ്റ്ഫോം''' ===
<p style="text-align:justify">
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു. സ്കൂൾ പ്രവേശനോത്സവം മറ്റു ക്ലാസുകളും പ്രവർത്തനങ്ങളുമെല്ലാം ഓൺലൈൻ വഴിയായിരുന്നു.

=== '''പ്രവേശനോത്സവം - ഗൂഗിൾ പ്ലാറ്റ്ഫോം''' ===

വീട് ഒരു വിദ്യാലയം എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യയനവർഷം ആരംഭത്തിന് തിരശ്ശീല ഉയർത്തിയത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ മാനേ ജർ അധ്യക്ഷപദം അലങ്കരിച്ച പ്രവേശനോത്സവ യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശ്രീ ബഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷ നുകളി ലായി 333 കുട്ടികളുമാണ് കാർമൽ മാതാ കുടുംബത്തിന്റെ ഭാഗമായിരുന്നത്. കോറൽ രൂപീകരിച്ചും കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മാണ് പഠനപ്രവർത്തനം നിർവഹിച്ചത്.

=== '''അദ്ധ്യാപക രക്ഷാകർത്ത സംഘടന''' ===

2019 20 ലെ പിടിഎയുടെ പിൻബലത്തിലാണ് ഈ അധ്യയന വർഷം മുന്നോട്ടു പോയത്. പുതിയ തെരഞ്ഞെടുപ്പുകൾ നടത്തിയില്ല. പി ടി എ പ്രസിഡന്റ് ഡോക്ടർ എം എസ് നൗഷാദ് ആയുർവേദ ഡോക്ടർ എന്ന നിലയിൽ ഏറെ സഹായങ്ങൾ സ്കൂളിന്  ചെയ്തു. കമ്മറ്റി അംഗങ്ങളും അവരവരുടേതായ സഹായഹസ്തങ്ങൾ നീട്ടി അധ്യയനവർഷത്തെ ധന്യമാക്കി. ജനുവരി മുതൽ ആരംഭിച്ച എസ്എസ്എൽസി ഒരുക്ക ക്ലാസിന് ഏറെ സഹായകമായിരുന്നു പിടിഎ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും.

വരി 13: വരി 16:

=== യൂട്യൂബ് ചാനൽ ===
=== യൂട്യൂബ് ചാനൽ ===
<p style="text-align:justify">
കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഘനിമിഷ മായി കരുതുന്നു.

=== കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ ===

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. വിക്ടേഴ്സ് ചാനൽവഴിയായി നൽകിയിരുന്ന ക്ലാസ്സുകളിലുള്ള കുട്ടികളുടെ പങ്കാളിത്തം ക്ലാസധ്യാപകർ ഉറപ്പു വരുത്തി.

=== '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' ===
=== '''ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ''' ===
<p style="text-align:justify">
വിക്ടേഴ്സ് ചാനൽ ക്ലാസ്സിനു പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകി. അതുവഴിയായി തുടർ പ്രവർത്തനങ്ങളും മറ്റ് അസൈൻമെന്റുകളും നൽകുകയുണ്ടായി.കുട്ടികളുമായി സംവദിക്കാനും  സംശയനിവാരണം നടത്തുവാനും ഈ വേദി ഉപകരിച്ചു.

=== '''ഭവനസന്ദർശനം''' ===
=== '''ഭവനസന്ദർശനം''' ===
<p style="text-align:justify">
കൊറോണ മഹാമാരിയുടെ അതിവ്യാപനം മൂലം  കുട്ടികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്മാനതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഓരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.  

=== '''ക്ലാസ്സ് പി റ്റി എ''' ===
=== '''ക്ലാസ്സ് പി റ്റി എ''' ===
<p style="text-align:justify">
കുട്ടികളുടെ പഠന മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനും പാഠ്യ നിലവാരം വിലയിരുത്തുന്നതിനുമായി ഓൺലൈനായി ക്ലാസ്സ് പിറ്റി എ -കൾ യഥാസമയം ഹെഡ്മിസ്ട്ടസ്സ് സി മോൺസിയുടെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==='''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം'''===
==='''ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം'''===
<p style="text-align:justify">
കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

==='''ജീവിത മാർഗ്ഗദർശനം'''===
==='''ജീവിത മാർഗ്ഗദർശനം'''===
<p style="text-align:justify">
സമഗ്ര ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാർഥികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കാർമൽഗിരി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ, കുഞ്ചിത്തണ്ണി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് ഉമ്മിക്കുന്നേൽ, കൂമ്പൻപാറ പള്ളി വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു. കുട്ടികൾക്ക് പബ്ലിക് പരീക്ഷ എഴുതാൻ ആത്മധൈര്യത്തി lനുള്ള  വഴികളും പറഞ്ഞു കൊടുക്കുകയുണ്ടായി.

==='''കരിയർ ഗൈഡൻസ് ക്ലാസ്സ്'''===
==='''കരിയർ ഗൈഡൻസ് ക്ലാസ്സ്'''===
<p style="text-align:justify">
സമഗ്ര ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാർഥികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കാർമൽഗിരി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ, കുഞ്ചിത്തണ്ണി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് ഉമ്മിക്കുന്നേൽ, കൂമ്പൻപാറ പള്ളി വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു കുട്ടികൾക്ക് പബ്ലിക് പരീക്ഷ എഴുതാൻ ആത്മധൈര്യത്തി lനുള്ള  വഴികളും പറഞ്ഞു കൊടുക്കുകയുണ്ടായി.

==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
<p style="text-align:justify">
സിസ്റ്റർ അനു മരിയ, ശ്രീ റോഷ് ബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ആഘോഷങ്ങളോടനുബന്ധിച്ച് ഓൺലൈൻ മത്സരം നടത്തി . ഓണാഘോഷവും കേരളപ്പിറവി ദിനവും വിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ട പരിപാടികളിലൂടെയാണ് ഓൺലൈനായി നടത്തിയത്.

വരി 43: വരി 55:

=== <big>'''പരിസ്ഥിതി ദിനം'''</big> ===
=== <big>'''പരിസ്ഥിതി ദിനം'''</big> ===
<p style="text-align:justify">
ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്ന  

വരി 50: വരി 63:

==='''ക്ലബ്ബുകൾ'''===
==='''ക്ലബ്ബുകൾ'''===
<p style="text-align:justify">
ശാസ്ത്ര രംഗം, വിവിധ ക്ലബ്ബുകൾ എന്നിവ ഓൺലൈനായി പ്രവർത്തിക്കുന്നു.

വരി 55: വരി 69:

===='''മാസ്ക് ചലഞ്ച്'''====
===='''മാസ്ക് ചലഞ്ച്'''====
<p style="text-align:justify">
സിസ്റ്റർ ജെസി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി. 9,10, ക്ലാസ്സിലെ ജെആർ സി കുട്ടികൾ സ്വന്തമായി പത്ത് മാസ്ക് വീതം തയ്ക്കുകയും നിശ്ചിത ദിവസം കുട്ടികൾ അത് സ്കൂളിൽ എത്തിക്കുകയും ചെയ്തു. കുട്ടികളിൽ നിന്നും ശേഖരിച്ച മുന്നൂറോളം മാസ്കുൾ ജെ ആർ  സി സബ്ജില്ലാ കോ ഓർഡി  നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

===='''പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം'''====

സിസ്റ്റർ ജെ സി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ  പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം നടത്തി. ജെ ആർ  സി സബ്ജില്ലാ കോ ഓർഡി  നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

==='''സ്കൗട്ട്'''===
==='''സ്കൗട്ട്'''===
<p style="text-align:justify">

സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സ്കൗട്ട് കേഡറ്റുകൾ കോവിഡ് 19 നെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി.

===='''മാസ്ക് നിർമ്മാണം'''====

=== ജൈവവൈവിധ്യ ഉദ്യാനം ===
=== ജൈവവൈവിധ്യ ഉദ്യാനം ===
<p style="text-align:justify">
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിന്റെ ഭാഗമായി കുട്ടികളിൽ പ്രകൃതി സ്നേഹവും സസ്യപരിപാലനവും വളർത്തുവാനും മനസ്സിനെ ശാന്തത യിലേക്കും സ്വസ്ഥതയിലേക്കും ആനയിക്കുവാനും വേണ്ടി നമ്മുടെ സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. കിളികളും പൂക്കളും പൂമ്പാറ്റകളും മത്സ്യങ്ങളും എല്ലാം ഇതിനെ മനോഹരമാക്കുന്നു. സയൻസ് അധ്യാപികയായ സിസ്റ്റർ മനു മാത്യുവിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും എക്കോ ക്ലബ്ബും സംരക്ഷിച്ചുപോരുന്നു.

==='''ലിറ്റിൽ കൈറ്റ്സ്'''===
==='''ലിറ്റിൽ കൈറ്റ്സ്'''===
<p style="text-align:justify">
സിസ്റ്റർ ജെസി ജോർജ് , സിസ്റ്റർ ജസ്റ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു.

==='''ആഘോഷങ്ങൾ'''===
==='''ആഘോഷങ്ങൾ'''===
<p style="text-align:justify">
ഓൺലൈൻ ആഘോഷങ്ങൾക്ക് ആണ് ഈ വർഷം പ്രാധാന്യം കൊടുത്തത്. പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാളിന് ലോക്കൽ മാനേജർ സിസ്റ്റർ മാരിസ് സന്ദേശം നൽകി. ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈനായി ആഘോഷിച്ചു. ഓരോ ദിനാചരണങ്ങളോടും അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങളും നടത്തി.

==='''ഉച്ചഭക്ഷണ  കിറ്റ് വിതരണം'''===
==='''ഉച്ചഭക്ഷണ  കിറ്റ് വിതരണം'''===
<p style="text-align:justify">
കുട്ടികൾക്ക് ഉച്ചഭക്ഷണം കിറ്റുകൾ നൽകിയാണ് കൊറോണയെ അതിജീവിച്ചത്. ഓണത്തിനും ക്രിസ്തുമസിനും കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

=== വിജയ വീഥിയിൽ ===
=== വിജയ വീഥിയിൽ ===
<p style="text-align:justify">
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 109 കുട്ടികളും വിജയിക്കുകയും  100% റിസൾട്ട് നേടുകയും ചെയ്തു. 31 കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു. ദൈവാനുഗ്രഹത്താൽ തുടർച്ചയായ ഏഴാം വർഷവും 100% റിസൾട്ട് കൈവരിക്കുവാൻ സാധിച്ചു.

=== മാനേജ്മെന്റ് ===
=== മാനേജ്മെന്റ് ===
<p style="text-align:justify">
സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിനു അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതായുടെ കരുത്ത്. സ്കൂൾ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയർ മായ സിസ്റ്റർ ആനി പോൾ സി എം സി യുടെ കരുതലും സ്നേഹവാത്സല്യങ്ങളും സാമ്പത്തിക സഹായങ്ങളും ഞങ്ങൾക്ക് എല്ലാവിധത്തിലും ഉണർവേകുന്നു.

=== വാർഷികാഘോഷവും റിട്ടയർമെന്റും ===
=== വാർഷികാഘോഷവും റിട്ടയർമെന്റും ===
<p style="text-align:justify">
30 വർഷത്തെ തന്റെ നിസ്തുലമായ  സേവനങ്ങൾക്ക് ഒടുവിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകൻ  ശ്രീ ബഷി പി വർഗീസിന് യാത്രാ മംഗളങ്ങൾ നേരുന്നതിനും വാർഷി കം ആഘോഷിക്കുന്നതിനും കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിച്ചു. ഓൺലൈൻ വാർഷിക പരിപാടിയുടെ അധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ മാനേജർ സിസ്റ്റർ ആനി പോ ൾ സി എം സി യും ഉദ്ഘാടനം നിർവ്വഹിച്ചത് പഞ്ചായത്ത് മെമ്പർ ശ്രീ എ എൻ സജി കുമാറും ആണ്. പത്താം ക്ലാസിലെ കുട്ടികളുടെ  നേതൃത്വത്തിൽ പ്രഥമാധ്യാപകന് യാത്രാ മംഗളങ്ങൾ നേർന്നു. പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ ക്ലാസ് ടീച്ചറും കാർമൽ മാതയുടെ പ്രഥമാധ്യാപകനുമായ ശ്രീ ബഷി പി വർഗീസിന് യാത്രാ മംഗളങ്ങൾ നേർന്നു.

22:24, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2020- 21 അധ്യായന വർഷത്തെ പ്രവർത്തനം

ഓൺലൈൻ പ്ലാറ്റ്ഫോം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ പ്ലാറ്റ്ഫോം വഴി ആയിരുന്നു. സ്കൂൾ പ്രവേശനോത്സവം മറ്റു ക്ലാസുകളും പ്രവർത്തനങ്ങളുമെല്ലാം ഓൺലൈൻ വഴിയായിരുന്നു.

പ്രവേശനോത്സവം - ഗൂഗിൾ പ്ലാറ്റ്ഫോം

വീട് ഒരു വിദ്യാലയം എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യയനവർഷം ആരംഭത്തിന് തിരശ്ശീല ഉയർത്തിയത്. ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. സ്കൂൾ മാനേ ജർ അധ്യക്ഷപദം അലങ്കരിച്ച പ്രവേശനോത്സവ യോഗം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശ്രീ ബഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷ നുകളി ലായി 333 കുട്ടികളുമാണ് കാർമൽ മാതാ കുടുംബത്തിന്റെ ഭാഗമായിരുന്നത്. കോറൽ രൂപീകരിച്ചും കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മാണ് പഠനപ്രവർത്തനം നിർവഹിച്ചത്.

അദ്ധ്യാപക രക്ഷാകർത്ത സംഘടന

2019 20 ലെ പിടിഎയുടെ പിൻബലത്തിലാണ് ഈ അധ്യയന വർഷം മുന്നോട്ടു പോയത്. പുതിയ തെരഞ്ഞെടുപ്പുകൾ നടത്തിയില്ല. പി ടി എ പ്രസിഡന്റ് ഡോക്ടർ എം എസ് നൗഷാദ് ആയുർവേദ ഡോക്ടർ എന്ന നിലയിൽ ഏറെ സഹായങ്ങൾ സ്കൂളിന്  ചെയ്തു. കമ്മറ്റി അംഗങ്ങളും അവരവരുടേതായ സഹായഹസ്തങ്ങൾ നീട്ടി അധ്യയനവർഷത്തെ ധന്യമാക്കി. ജനുവരി മുതൽ ആരംഭിച്ച എസ്എസ്എൽസി ഒരുക്ക ക്ലാസിന് ഏറെ സഹായകമായിരുന്നു പിടിഎ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും പ്രവർത്തനങ്ങളും.

അക്കാദമിക പ്രവർത്തനങ്ങൾ

യൂട്യൂബ് ചാനൽ

കൊറോണ മഹാമാരി ക്കിടയിൽ കുട്ടികൾക്ക് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഒട്ടും തടസ്സം കൂടാതെ എത്തിച്ചു കൊടുക്കാൻ നമ്മുടെ പുതിയ സംരംഭമായ യൂട്യൂബ് ചാനൽ വഴി സാധിച്ചു. ഓണം, ശിശുദിനം, ക്രിസ്മസ് പരിപാടികൾ, ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ, സ്കൂൾഫെസ്റ്റ് തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ യൂട്യൂബ് വഴി കുട്ടികൾ എത്തിച്ചു. ഇത് നമ്മുടെ വിദ്യാലയ ചരിത്രത്തിലെ ഒരു അനർഘനിമിഷ മായി കരുതുന്നു.

കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ

കൊറോണ മഹാമാരിയിൽ അമർന്ന് വിദ്യ വഴിമുട്ടി നിന്ന സന്ദർഭത്തിൽ കേരള സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ വിപ്ലവമാണ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയ‍ുള്ള ഫസ്റ്റ് ബെൽ ക്ലാസ്സ‍ുകൾ. അത് മാറ്റത്തിന്റെ ഒരു അനുഭവമായിട്ടാണ് വിദ്യാർഥികൾക്ക് അനുഭവപ്പെട്ടത്. വിക്ടേഴ്സ് ചാനൽവഴിയായി നൽകിയിരുന്ന ക്ലാസ്സുകളിലുള്ള കുട്ടികളുടെ പങ്കാളിത്തം ക്ലാസധ്യാപകർ ഉറപ്പു വരുത്തി.

ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ

വിക്ടേഴ്സ് ചാനൽ ക്ലാസ്സിനു പുറമെ അധ്യാപകർ ഗൂഗിൾ മീറ്റ് ക്ലാസ്സുകളും കുട്ടികൾക്ക് നൽകി. അതുവഴിയായി തുടർ പ്രവർത്തനങ്ങളും മറ്റ് അസൈൻമെന്റുകളും നൽകുകയുണ്ടായി.കുട്ടികളുമായി സംവദിക്കാനും സംശയനിവാരണം നടത്തുവാനും ഈ വേദി ഉപകരിച്ചു.

ഭവനസന്ദർശനം

കൊറോണ മഹാമാരിയുടെ അതിവ്യാപനം മൂലം കുട്ടികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്മാനതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഓരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.

ക്ലാസ്സ് പി റ്റി എ

കുട്ടികളുടെ പഠന മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനും പാഠ്യ നിലവാരം വിലയിരുത്തുന്നതിനുമായി ഓൺലൈനായി ക്ലാസ്സ് പിറ്റി എ -കൾ യഥാസമയം ഹെഡ്മിസ്ട്ടസ്സ് സി മോൺസിയുടെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി

പാഠ്യേതര പ്രവർത്തനങ്ങൾ

ബോധവൽക്കരണ ക്ലാസുകൾ - ഗൂഗിൾ പ്ലാറ്റ്ഫോം

കാർമൽഗിരി പ്രൊവിൻസ് എഡ്യൂക്കേഷൻ കൗൺസിലറും പാവനാത്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ സിസ്റ്റർ പ്രദീപ രണ്ടുപ്രാവശ്യം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

ജീവിത മാർഗ്ഗദർശനം

സമഗ്ര ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാർഥികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കാർമൽഗിരി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ, കുഞ്ചിത്തണ്ണി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് ഉമ്മിക്കുന്നേൽ, കൂമ്പൻപാറ പള്ളി വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു. കുട്ടികൾക്ക് പബ്ലിക് പരീക്ഷ എഴുതാൻ ആത്മധൈര്യത്തി lനുള്ള  വഴികളും പറഞ്ഞു കൊടുക്കുകയുണ്ടായി.

കരിയർ ഗൈഡൻസ് ക്ലാസ്സ്

സമഗ്ര ഉന്നതി ലക്ഷ്യം വെച്ചുകൊണ്ട് വിദ്യാർഥികൾക്ക് വേണ്ടി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കാർമൽഗിരി എഡ്യൂക്കേഷൻ കൗൺസിലർ സിസ്റ്റർ പ്രദീപ, കുഞ്ചിത്തണ്ണി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ജേക്കബ് ഉമ്മിക്കുന്നേൽ, കൂമ്പൻപാറ പള്ളി വികാരി ഫാദർ ജോർജ് തുമ്പനിരപ്പേൽ എന്നിവർ ബോധവൽക്കരണ ക്ലാസുകളും കരിയർ ഗൈഡൻസ് ക്ലാസുകളും എടുത്തു കുട്ടികൾക്ക് പബ്ലിക് പരീക്ഷ എഴുതാൻ ആത്മധൈര്യത്തി lനുള്ള  വഴികളും പറഞ്ഞു കൊടുക്കുകയുണ്ടായി.

വിദ്യാരംഗം കലാ സാഹിത്യ വേദി

സിസ്റ്റർ അനു മരിയ, ശ്രീ റോഷ് ബിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ആഘോഷങ്ങളോടനുബന്ധിച്ച് ഓൺലൈൻ മത്സരം നടത്തി . ഓണാഘോഷവും കേരളപ്പിറവി ദിനവും വിശേഷ ശ്രദ്ധ ആകർഷിക്കപ്പെട്ട പരിപാടികളിലൂടെയാണ് ഓൺലൈനായി നടത്തിയത്.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി. പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്ന തോ ടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു.

വായനാദിനം

ക്ലബ്ബുകൾ

ശാസ്ത്ര രംഗം, വിവിധ ക്ലബ്ബുകൾ എന്നിവ ഓൺലൈനായി പ്രവർത്തിക്കുന്നു.

ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

മാസ്ക് ചലഞ്ച്

സിസ്റ്റർ ജെസി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി. 9,10, ക്ലാസ്സിലെ ജെആർ സി കുട്ടികൾ സ്വന്തമായി പത്ത് മാസ്ക് വീതം തയ്ക്കുകയും നിശ്ചിത ദിവസം കുട്ടികൾ അത് സ്കൂളിൽ എത്തിക്കുകയും ചെയ്തു. കുട്ടികളിൽ നിന്നും ശേഖരിച്ച മുന്നൂറോളം മാസ്കുൾ ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം

സിസ്റ്റർ ജെ സി ജോർജിന് നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് കോവിഡിനെ പ്രതിരോധിക്കാൻ പി പി കിറ്റിനുള്ള ഫണ്ട് ശേഖരണം നടത്തി. ജെ ആർ സി സബ്ജില്ലാ കോ ഓർഡി നേറ്ററായ എൻ ആർ സിറ്റി അധ്യാപകൻ ജിജമോൻ സാറിന് കൈമാറുകയും ചെയ്തു

സ്കൗട്ട്

സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സ്കൗട്ട് കേഡറ്റുകൾ കോവിഡ് 19 നെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി.

മാസ്ക് നിർമ്മാണം

സിസ്റ്റർ മിനി ജോർജിന്റെ നേതൃത്വത്തിൽ സ്കൗട്ട് കേഡറ്റുകൾ കോവിഡ് 19 നെ പ്രതിരോധിക്കാൻ മാസ്ക് നിർമ്മാണം നടത്തി.

ജൈവവൈവിധ്യ ഉദ്യാനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇതിന്റെ ഭാഗമായി കുട്ടികളിൽ പ്രകൃതി സ്നേഹവും സസ്യപരിപാലനവും വളർത്തുവാനും മനസ്സിനെ ശാന്തത യിലേക്കും സ്വസ്ഥതയിലേക്കും ആനയിക്കുവാനും വേണ്ടി നമ്മുടെ സ്കൂളിൽ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. കിളികളും പൂക്കളും പൂമ്പാറ്റകളും മത്സ്യങ്ങളും എല്ലാം ഇതിനെ മനോഹരമാക്കുന്നു. സയൻസ് അധ്യാപികയായ സിസ്റ്റർ മനു മാത്യുവിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ഉദ്യാനവും എക്കോ ക്ലബ്ബും സംരക്ഷിച്ചുപോരുന്നു.

ലിറ്റിൽ കൈറ്റ്സ്

സിസ്റ്റർ ജെസി ജോർജ് , സിസ്റ്റർ ജസ്റ്റി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചുവരുന്നു.

ആഘോഷങ്ങൾ

ഓൺലൈൻ ആഘോഷങ്ങൾക്ക് ആണ് ഈ വർഷം പ്രാധാന്യം കൊടുത്തത്. പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാളിന് ലോക്കൽ മാനേജർ സിസ്റ്റർ മാരിസ് സന്ദേശം നൽകി. ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈനായി ആഘോഷിച്ചു. ഓരോ ദിനാചരണങ്ങളോടും അനുബന്ധിച്ച് ഓൺലൈൻ മത്സരങ്ങളും നടത്തി.

ഉച്ചഭക്ഷണ കിറ്റ് വിതരണം

കുട്ടികൾക്ക് ഉച്ചഭക്ഷണം കിറ്റുകൾ നൽകിയാണ് കൊറോണയെ അതിജീവിച്ചത്. ഓണത്തിനും ക്രിസ്തുമസിനും കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

വിജയ വീഥിയിൽ

ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ 109 കുട്ടികളും വിജയിക്കുകയും  100% റിസൾട്ട് നേടുകയും ചെയ്തു. 31 കുട്ടികൾക്ക് ഫുൾ എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു. ദൈവാനുഗ്രഹത്താൽ തുടർച്ചയായ ഏഴാം വർഷവും 100% റിസൾട്ട് കൈവരിക്കുവാൻ സാധിച്ചു.

മാനേജ്മെന്റ്

സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിനു അകമഴിഞ്ഞ പിന്തുണയാണ് കാർമൽ മാതായുടെ കരുത്ത്. സ്കൂൾ മാനേജരും പ്രൊവിൻഷ്യൽ സുപ്പീരിയർ മായ സിസ്റ്റർ ആനി പോൾ സി എം സി യുടെ കരുതലും സ്നേഹവാത്സല്യങ്ങളും സാമ്പത്തിക സഹായങ്ങളും ഞങ്ങൾക്ക് എല്ലാവിധത്തിലും ഉണർവേകുന്നു.

വാർഷികാഘോഷവും റിട്ടയർമെന്റും