"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:29032 15.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]]
[[പ്രമാണം:29032 15.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|സി .ഹൈമ മേരി സെബാസ്റ്യൻ]]
[[പ്രമാണം:29032 26.jpg|ഇടത്ത്‌|ലഘുചിത്രം|186x186ബിന്ദു]]
[[പ്രമാണം:29032 26.jpg|ഇടത്ത്‌|ലഘുചിത്രം|186x186ബിന്ദു|ശ്രീമതി അലീന അഗസ്റ്റിൻ]]
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP'''
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP'''

വരി 25: വരി 25:
വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു.
വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു.

UP വിഭാഗത്തിൽ ഉപജില്ല തലത്തിൽ ഗാഥാ എസ്. "വീട്ടിൽ നിന്നും ഒരു പരീക്ഷണം" മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ജില്ലാ തലത്തിൽ മത്സരിക്കുകയും ചെയ്തു.
UP വിഭാഗത്തിൽ ഉപജില്ല തലത്തിൽ ഗാഥാ എസ്. "വീട്ടിൽ നിന്നും ഒരു പരീക്ഷണം" മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ജില്ലാ തലത്തിൽ മത്സരിക്കുകയും ചെയ്തു.അധ്യാപികമാരായ   സി .ഹൈമ മേരി സെബാസ്റ്യൻ , ശ്രീമതി അലീന അഗസ്റ്റിൻ എന്നിവർ ക്ലബ്ബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു .

21:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സി .ഹൈമ മേരി സെബാസ്റ്യൻ
ശ്രീമതി അലീന അഗസ്റ്റിൻ

സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP

    2021ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HS, UPതലത്തിൽ Science Club രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി ,വൃക്ഷത്തൈ നടീൽ നടത്തി.Photo ധhats up ൽ send ചെയ്തു.

ചാന്ദ്രദിനം - ജുലൈ ഗൂഗിൾ ഫോമിൽ

ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ കണ്ടെത്തി.

ഓസോൺ ദിനം - സെപ്റ്റംബർ _ 16 ഗുഗിൾേഫാമിൽ ക്വിസും ഉപന്യാസ മത്സരവും നടത്തി.

ലോക ഭക്ഷ്യ ദിനം -ഒക്ടോബർ 16 ഓൺലൈൻ ഭക്ഷ്യമേള നടത്തി.

ഒക്ടോബർ 14, 15 തിയതികളിൽ ഓൺലൈൻ ശാസ്ത്രമേള സ്കൂൾ തലത്തിൽ നടത്തി.

" വീട്ടിൽ നിന്നും ഒരു പരീക്ഷണം

ശാസ്ത്രലേഖനം

എൻ്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ്

ശാസ്ത്ര ഗ്രന്ഥാസ്വാദനം"