"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHAJAHAN (സംവാദം | സംഭാവനകൾ)
No edit summary
Ghskakkazhom (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
''' ഗ്രന്ഥശാല'''
''' ഗ്രന്ഥശാല'''
1992 SSLC ബാച്ചിലെ  പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച പുസ്തകങ്ങൾ കൊണ്ടലങ്കരിച്ച ഗ്രന്ഥശാല
1992 SSLC ബാച്ചിലെ  പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച പുസ്തകങ്ങൾ കൊണ്ടലങ്കരിച്ച ഗ്രന്ഥശാല
വളരെയേറെ പാരമ്പര്യമുള്ള ബൃഹത്തായ ഒരു ലൈബ്രറി കാക്കാഴം സ്ക്കൂളിന് സ്വന്തമാണ്. സർവ്വ വിജ്ഞാന കോശങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങൾ ഈ ഗ്രന്ഥശാലക്ക് ഉണ്ട്.
2020 ൽ,1992 SSLC ബാച്ചിലെ  പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മുൻകയ്യെടുത്ത് ഗ്രന്ഥശാല നവീകരിച്ചതിന്റെ ഫലമായി വിലമതിക്കാനാവാത്ത ഒരു ഗ്രന്ഥ ശേഖരം തന്നെ ഗ്രന്ഥശാലകളുടെ ഈറ്റില്ലമായ അമ്പലപ്പുഴയിലെ ഈ സരസ്വതീ ക്ഷേത്രത്തിന് സ്വന്തമായി.