"ജി.എച്ച്.എസ്. തൃക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
പ്രൈമറി സ്കൂളുകളിൽ കബ്യുട്ടർ പഠനം എന്ന ആശയം പ്രച്ചരിക്കുന്നതിനു മുൻപ് തന്നെ ഈ വിദ്യാലയം ഒരു കബ്യുട്ടർ ലാബ് സജ്ജീകരിച്ചു മറ്റ് സ്കൂളുകൾക്ക് മാതൃകയായി . പഠനത്തോടൊപ്പം തൊഴിലും എന്ന ആശയത്തോടെ ആരംഭിച്ച തുന്നൽ പരിശീലനവും കൂട്ടിച്ചേർത്തു പറയേണ്ടത് തന്നെ . ഇപ്പോൾ ഏകദേശം 24 ഓളം കബ്യുട്ടറുകൾ അടങ്ങിയ ലാബ് പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ ലൈബ്രറിയെ ഉപജില്ലയിലെ മോഡൽ ലൈബ്രറിയായി അംഗീകരിച്ചത് വലിയൊരു നേട്ടമാണ് . ഒരു സി ഡി ലൈബ്രറിയും ഇവിടെയുണ്ട് . | പ്രൈമറി സ്കൂളുകളിൽ കബ്യുട്ടർ പഠനം എന്ന ആശയം പ്രച്ചരിക്കുന്നതിനു മുൻപ് തന്നെ ഈ വിദ്യാലയം ഒരു കബ്യുട്ടർ ലാബ് സജ്ജീകരിച്ചു മറ്റ് സ്കൂളുകൾക്ക് മാതൃകയായി . പഠനത്തോടൊപ്പം തൊഴിലും എന്ന ആശയത്തോടെ ആരംഭിച്ച തുന്നൽ പരിശീലനവും കൂട്ടിച്ചേർത്തു പറയേണ്ടത് തന്നെ . ഇപ്പോൾ ഏകദേശം 24 ഓളം കബ്യുട്ടറുകൾ അടങ്ങിയ ലാബ് പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ ലൈബ്രറിയെ ഉപജില്ലയിലെ മോഡൽ ലൈബ്രറിയായി അംഗീകരിച്ചത് വലിയൊരു നേട്ടമാണ് . ഒരു സി ഡി ലൈബ്രറിയും ഇവിടെയുണ്ട് . | ||
2013-14 വർഷത്തിൽ "ആർ .എം .എസ് .എ ." പദ്ധതി പ്രകാരം ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 50 കുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ചു ആദ്യ എസ്. എസ് . എൽ . സി ബാച്ച് 100% വിജയം നേടിയെടുത്തു . വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു . മികവുറ്റ പഠന പഠ്യേതര പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു .... | 2013-14 വർഷത്തിൽ "ആർ .എം .എസ് .എ ." പദ്ധതി പ്രകാരം ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 50 കുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ചു ആദ്യ എസ്. എസ് . എൽ . സി ബാച്ച് 100% വിജയം നേടിയെടുത്തു . വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു . മികവുറ്റ പഠന പഠ്യേതര പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു .... | ||