"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 46: | വരി 46: | ||
2012-13, 2013-14, 2014-15, 2015-16 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു. | 2012-13, 2013-14, 2014-15, 2015-16 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു. | ||
== FULL A+ == | == FULL A+ == | ||
2010-11 - അനു ട്രീസാ രാജു ,മായ സെബാസ്റ്റ്യന്‍ |
2010-11 - അനു ട്രീസാ രാജു ,മായ സെബാസ്റ്റ്യന്‍ | ||
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി |
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി | ||
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റര്‍ |
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റര്‍ | ||
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി |
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി | ||
2014-15 - വിജയ് പി.എം, ദര്‍പ്പണ്‍ ജോണ്‍സന്‍, ആഗ്നസ് പി.എസ് |
2014-15 - വിജയ് പി.എം, ദര്‍പ്പണ്‍ ജോണ്‍സന്‍, ആഗ്നസ് പി.എസ് | ||
2015-16 - അനില്‍ പോള്‍ രാജു, ബാസ്റ്ഇറന്‍ അരഞ്ഞാണിയില്‍, എബിന്‍ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോര്‍ജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാര്‍, |
2015-16 - അനില്‍ പോള്‍ രാജു, ബാസ്റ്ഇറന്‍ അരഞ്ഞാണിയില്‍, എബിന്‍ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോര്‍ജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാര്‍, | ||
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ | മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ല്‍ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ് നേടി.ജില്ലാഗണിതശാസ്ഥ്രമേളയില്‍ കുമാരി ബിസ്റ്റാ ജോഷി ഗെയിംസില്‍ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ് സാജു നമ്പര്‍ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദര്‍ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനവും നേടി. | ||
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്''''' | '''
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്''''' | ||
2014-15 - ദര്‍പ്പണ്‍ ജോണ്‍സന്‍,(അദര്‍ ചാര്‍ട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വര്‍ക്കിംഗ് മോഡല്‍ - എ ഗ്രേഡ് ) | ||
2016-17 - ബിനിറ്റ സാജു.,(നമ്പര്‍ ചാര്‍ട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് ) | |||
വരി 76: | വരി 65: | ||
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്''' | '''
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്‍''' | ||
2016-17 - ആല്‍ഫിന്‍ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് ) | |||
വരി 92: | വരി 72: | ||
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. | വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. | ||
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | '''
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | ||
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് ) | |||
2015-2016 - | |||
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. | ||
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | |||
2016-17 - കിരണ്‍ ആര്‍ ,അറ്റ് ലസ് മേക്കിിംഗ് (എ ഗ്രേഡ് ) | |||
വരി 109: | വരി 86: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. |
12:31, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം | |
വിലാസം | |
Mutholapuram എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | Sphsmutholapuram |
വൈക്കം കൂത്താട്ടുകുളം റൂട്ടില്‍ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം . Convent School" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. S.A.B.S മിഷണറി സംഘം 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്‌കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്‌കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്‌കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്‌ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടം വെഞ്ചരിച്ചു. ഇപ്പോഴത്തെ സ്‌കൂള്‍ മാനേജരായി റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റര്‍ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജര്‍മാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്‌കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പിക്കും കമ്പ്യൂട്ടര്‍ ലാബുകളും ഒരു മള്‍ട്ടിമീഡിയാ റൂമും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
SSLC വിജയം
2012-13, 2013-14, 2014-15, 2015-16 എന്നീ വര്‍ഷങ്ങളില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു.
FULL A+
2010-11 - അനു ട്രീസാ രാജു ,മായ സെബാസ്റ്റ്യന്‍
2011-12 - ആര്യ വിജയ് , ക്രിസ്റ്റി ബെന്നി
2012-13 - അനിറ്റ സണ്ണി, ക്രിസ്റ്റീന പീറ്റര്‍
2013-14 - ബെറ്റീ ബെന്നി, ജിബിന ജോബി
2014-15 - വിജയ് പി.എം, ദര്‍പ്പണ്‍ ജോണ്‍സന്‍, ആഗ്നസ് പി.എസ്
2015-16 - അനില്‍ പോള്‍ രാജു, ബാസ്റ്ഇറന്‍ അരഞ്ഞാണിയില്‍, എബിന്‍ ലൂക്കോസ്, അഞ്ജന ഗോപി, എബിന ജോര്‍ജ്, റോസ്മി തോമസ്, ശരണ്യ വിജയകുമാര്‍,
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. ഗണിതശാസ്ത്രക്ലബ്ബ്.
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. 2016-17-ല്‍ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ ഓവറോള്‍ സെക്കന്റ് നേടി.ജില്ലാഗണിതശാസ്ഥ്രമേളയില്‍ കുമാരി ബിസ്റ്റാ ജോഷി ഗെയിംസില്‍ ഒന്നാം സ്ഥാനവും കുമാരി ബിനിറ്റ് സാജു നമ്പര്‍ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവും ആവണി ദിനേശ് അദര്‍ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്
2014-15 - ദര്‍പ്പണ്‍ ജോണ്‍സന്‍,(അദര്‍ ചാര്‍ട്ട് - എ ഗ്രേഡ്) , ആഗ്നസ് പി. എസ്.(വര്‍ക്കിംഗ് മോഡല്‍ - എ ഗ്രേഡ് )
2016-17 - ബിനിറ്റ സാജു.,(നമ്പര്‍ ചാര്‍ട്ട് -എ ഗ്രേഡ് ),ബിസ്റ്റ ജോഷി (ഗെയിംസ്-എ ഗ്രേഡ് )
2.ഐ. റ്റി. ക്ലബ്ബ്.
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്‍
2016-17 - ആല്‍ഫിന്‍ ഡേവിസ് പോമി ഐ. ടി. ക്വിസ് (എ ഗ്രേഡ് )
4.ശാസ്ത്രക്ലബ്ബ് .
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി.
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് )
4.സാമൂഹ്യശാസ്ത്രക്ലബ്ബ് .
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'
2016-17 - കിരണ്‍ ആര്‍ ,അറ്റ് ലസ് മേക്കിിംഗ് (എ ഗ്രേഡ് )
6.ആരോഗ്യപരിസ്ഥിതി ക്ലബ്ബ് .
7.വിദ്യാരംഗം കലാസാഹിത്യവേദി .
9.സ്പോര്‍ട്സ് ക്ലബ്ബ് .
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ് മെന്റ്
പാലാ കോര്‍പ്പറേറ്റ് ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റവ. ഡോ. ജോസഫ് കല്ലങ്ങറങ്ങാട്ട് മാനേജരായും റവ. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ് സിസ്റ്റര്‍ മരിയറ്റ് ചെറിയാന്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1950 | ശ്രീമതി കെ.സി അന്നക്കുട്ടി
(18-9-1950 -19-9-1950) |
1950 | ശ്രീമതി കെ.ഒ അച്ചാമ്മ
(19-9-1950 - 31-5-1951) |
1950-52 | സി.മേരി ഫ്രാന്‍സിസ് S.A.B.S
(4-6-1951 -1-6-1952) |
1952-60 | സി. ആവുരിയ S.A.B.S
(2-6-1952 - 7-6-1960) |
1960-65 | സി. ജരാര്‍ദ് S.A.B.S
(8-6-1960 - 31-3-1965) |
1965-66 | സി. ഫെബ്രോണിയ S.A.B.S
(1-4-1965 - 31-3-1966) (6-4-1970 - 10-6-1973) (16-10-1973 -22-9-1976) (1-1-1981 -31-12-1981) |
1966-69 | സി. ടെര്‍സീന S.A.B.S
(1-4-1966 - 31-5-1969)(1-1-1982 - 29-3-1983) (7-6-1983 - 31-3-1988) |
1969-70 | സി. പസന്‍സിയ S.A.B.S
(1-6-1969 - 1-4-1970) |
1973 | സി. റോസിലി S.A.B.S
(11-6-1973 - 15-10-1973) |
1973-76 | സി. ഫെബ്രോണിയ S.A.B.S
(16-10-1973 -22-9-1976) |
1976-80 | സി. മരിയറ്റ് S.A.B.S
(23-9-1976 - 31-12-1980) (30-3-1983 - 6-6-1983) |
1988-93 | സി. ലിസി S.A.B.S
(4-4-1988 - 31-3-1993)green |
1993-97 | സി. ബഞ്ചമിന്‍ റോസ്S.A.B.S
(1-4-1993 - 31-3-1997) |
1997-2000 | സി. ബഞ്ചമിന്‍ മേരി S.A.B.S
(1-4-1997 - 31-3-2000) |
2000-2003 | സി. സീലിയS.A.B.S
(1-4-2000 - 31-3-2003) |
2003-2007 | സി. ട്രീസാ പാലയ്ക്കത്തടം S.A.B.S
(1-4-2003 - 31-3-2007) |
2003-2007 | സി. ആനിറ്റ് S.A.B.S
(1-4-2007 - 31-3-2010) |
2003-2007 | സി. ആലീസ് S.A.B.S
(1-4-2010 - 31-3-2012) |
2003-2007 | സി. മരിയറ്റ് ചെറിയാന്‍ S.A.B.S
(1-4-2012 - ) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സി. സ്റ്റെല്ലാ മാരീസ് എസ്സ്. എ. ബി. എസ്സ്. - ആരാധന സഭയുടെ മദര്‍ ജനറല്‍ (2003 - 2009), മദര്‍ പ്രെവിന്‍ഷ്യല്‍(1993- 1997), ഊര്ജ്ജതന്ത്ര വിഭാഗം പ്രൊഫസ്സര്‍ - അല്‍ഫോന്‍സാ കോളേജ് പാലാ
- റവ. ഫാദര്‍ എബ്രാഹം വെട്ടിയാങ്കല്‍ സി.എം. ഐ - പ്രൊ വൈസ് ചാന്‍സലര്‍ , ക്രൈസ്റ്റ് യൂണിവേഴ്സിറ്റി- ബാംഗ്ളൂര്‍
- ടോം നെടുംതകിടി - എഞ്ചിനീയര്‍
- സിമി ബാലകൃഷ്ണന്‍- അഡ്വക്കേറ്റ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.833778" lon="76.554086" zoom="16" width="450" height="375" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.830396, 76.552863
SPHS MUTHOLAPURAM
</googlemap>
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം
- REDIRECT Insert text
- REDIRECT [[#REDIRECT Insert text]]