"ജി യു പി എസ് കണിയാമ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സാമൂഹ്യശാസ്ത്ര ക്ലബ്ബ് |
(ചെ.) ജി യു പി എസ് കണിയാമ്പറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |
||
| വരി 1: | വരി 1: | ||
ശ്രീ ജനീഫ് ജെയിംസിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസുകൾ, പോസ്റ്റർ രചന, എന്നിവ നടത്തുന്നു.വിദ്യാർത്ഥികളിൽ | ശ്രീ ജനീഫ് ജെയിംസിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസുകൾ, പോസ്റ്റർ രചന, എന്നിവ നടത്തുന്നു.വിദ്യാർത്ഥികളിൽ പാർലമെൻററി അവബോധം സൃഷ്‍ടിക്കുവാൻ കുട്ടികളുടെ പാർലമെൻറ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ചിറക് എന്ന പേരിൽ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ പത്രം പ്രസിദ്ധീകരിക്കുന്നു.സാമൂഹ്യശാസ്ത്ര പ്രതിഭ പോഷണ പരിപാടിയായ STEP പരീക്ഷക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നു. | ||
19:28, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ശ്രീ ജനീഫ് ജെയിംസിന്റെ നേതൃത്വത്തിൽ സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസുകൾ, പോസ്റ്റർ രചന, എന്നിവ നടത്തുന്നു.വിദ്യാർത്ഥികളിൽ പാർലമെൻററി അവബോധം സൃഷ്‍ടിക്കുവാൻ കുട്ടികളുടെ പാർലമെൻറ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ചിറക് എന്ന പേരിൽ സ്കൂൾ വാർത്തകൾ ഉൾപ്പെടുത്തി ആഴ്ചയിലൊരിക്കൽ പത്രം പ്രസിദ്ധീകരിക്കുന്നു.സാമൂഹ്യശാസ്ത്ര പ്രതിഭ പോഷണ പരിപാടിയായ STEP പരീക്ഷക്കായി വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.