"ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്
(ചെ.) (വിവരങ്ങൾ കൂട്ടിചേർത്തു.)
(ചെ.) (ജി യു പി എസ് കണിയാമ്പറ്റ/കാർഷിക ക്ലബ്)
 
വരി 1: വരി 1:
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കാർഷിക ക്ലബ് ആണ് ഈ വിദ്യാലയത്തിൽ ഉള്ളത്.ശ്രീമതി സാജിത ടീച്ചറാണ് ക്ലബിൻെറ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.വിദ്യാലയത്തിലെ പരിമിതമായ സ്ഥലത്ത് കാബേജ് , പച്ചമുളക് , വഴുതിന , ചീര ,പപ്പായ ,കറിവേപ്പില ,കോളിഫ്ളവർ എന്നീ പച്ചക്കറികൾ കൃഷി ചെയ്യുന്നു.ഇതിലൂടെ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോഷകപ്രദവും വിഷരഹിതവും ആയ പച്ചക്കറികൾ ഉൾപ്പെടുത്താൻ കഴിയുന്നു.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407236" എന്ന താളിൽനിന്ന് ശേഖരിച്ചത്