"അഴിയൂർ ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 2: വരി 2:
'''കെട്ടിടം'''
'''കെട്ടിടം'''

അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള മൂന്ന്  കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചുറ്റുമതിലും ഗേറ്റുുമുണ്ട്.  
അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കിൽ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നല്ല മുന്നേറ്റമുള്ള ഒരു വിദ്യാലയമാണെന്ന് പറയാം.സ്കൂൾ നല്ല അടച്ചുറപ്പുള്ള മൂന്ന്  കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ചുറ്റുമതിലും ഗേറ്റുുമുണ്ട്. <gallery>
 
പ്രമാണം:16255-school 4.jpg
'''ക്ലാസ്സ് മുറികൾ'''
പ്രമാണം:16255-school 3.jpg
പ്രമാണം:16255-school 2.jpg
പ്രമാണം:16255-school 1.jpg
</gallery>'''ക്ലാസ്സ് മുറികൾ'''

എല്ലാ ക്ലാസ്സുകളും വൈദ്യുതികരിച്ചതാണ്.പഠനാവശ്യത്തിനായി സർക്കാർ വിതരണം നടത്തിയതും അല്ലാത്തതുമായ കമ്പ്യൂട്ടറുകൾ പ്രൊജക്ടർ എന്നിവയുണ്ട്. എല്ലാ ക്ലാസ്സ് റൂമിലുും പവർ ലഭ്യമായതിനാൽ ഐ.ടി ഉപകരണങ്ങൾ ഉപയോഗിച്ച് പഠനം നടത്താൻ കഴിയുന്നുണ്ട്.ആവശ്യത്തിന് ഫർണിച്ചർ സൗകര്യം ലഭ്യമാണ്.

"https://schoolwiki.in/അഴിയൂർ_ഈസ്റ്റ്_യു_പി_എസ്/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്