"ജിഎംവി എച്ച് എച്ച് എസ് തിരുവാലത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയായി 1982ൽ സ്ക്കൂൾ ആരംഭിച്ചു.കാർഷികഗ്രാമമായ ഈ പ്രദേശത്തിനടുത്ത് ശോകനാശിനിപ്പുഴയും, രണ്ടുമൂർത്തി ഭഗവതിക്ഷേത്രവും ,ഷൂട്ടിംഗ് ഏരിയയായ ബ്രിട്ടീഷ് പാലവും സ്ഥിതിചെയ്യുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തസ്രാക്ക് എന്ന ഗ്രാമം രണ്ടു കിലോമീറ്റർ അകലെയാണ് . | പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയായി 1982ൽ സ്ക്കൂൾ ആരംഭിച്ചു.കാർഷികഗ്രാമമായ ഈ പ്രദേശത്തിനടുത്ത് ശോകനാശിനിപ്പുഴയും, രണ്ടുമൂർത്തി ഭഗവതിക്ഷേത്രവും ,ഷൂട്ടിംഗ് ഏരിയയായ ബ്രിട്ടീഷ് പാലവും സ്ഥിതിചെയ്യുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തസ്രാക്ക് എന്ന ഗ്രാമം സ്ക്കൂളിൽനിന്നും രണ്ടു കിലോമീറ്റർ അകലെയാണ് . |
16:53, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രസിദ്ധമായ തിരുവാലത്തൂർ ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയായി 1982ൽ സ്ക്കൂൾ ആരംഭിച്ചു.കാർഷികഗ്രാമമായ ഈ പ്രദേശത്തിനടുത്ത് ശോകനാശിനിപ്പുഴയും, രണ്ടുമൂർത്തി ഭഗവതിക്ഷേത്രവും ,ഷൂട്ടിംഗ് ഏരിയയായ ബ്രിട്ടീഷ് പാലവും സ്ഥിതിചെയ്യുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ തസ്രാക്ക് എന്ന ഗ്രാമം സ്ക്കൂളിൽനിന്നും രണ്ടു കിലോമീറ്റർ അകലെയാണ് .