"കല്ലാമല യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
=== കെട്ടിടം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
പ്രധാനമായും മൂന്ന് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.മൂന്ന് നിലകളുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട ഒരു നില കെട്ടിടവുമാണ് ഉള്ളത്.
 
=== ക്ലാസ്സ് മുറികൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്.എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .
 
=== ലാബ് -ലൈബ്രറി[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
 
=== കളിസ്ഥലം[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.
 
=== ശുചിമുറികൾ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട് .{{PSchoolFrame/Pages}}

16:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കെട്ടിടം[തിരുത്തുക | മൂലരൂപം തിരുത്തുക]

പ്രധാനമായും മൂന്ന് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.മൂന്ന് നിലകളുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട ഒരു നില കെട്ടിടവുമാണ് ഉള്ളത്.

ക്ലാസ്സ് മുറികൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്.എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .

ലാബ് -ലൈബ്രറി[തിരുത്തുക | മൂലരൂപം തിരുത്തുക]

ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കളിസ്ഥലം[തിരുത്തുക | മൂലരൂപം തിരുത്തുക]

ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.

ശുചിമുറികൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം