"ഗവ. എൽ.പി.എസ്. ഉഴമലക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:42527 charithram1.jpg.jpg|ഇടത്ത്‌|ചട്ടരഹിതം|'''ചരിത്രസ്മാരകം''']]
  തിരുവതാംകൂർ സർക്കാരിൽ നിന്നും ഗ്രാൻ്റും മറ്റ് ആനുകൂല്യങ്ങളും കിട്ടിയിരുന്നു. ഈ സ്കൂൾ 1945 ൽ സർക്കാർ ഏറ്റെടുത്തു.  1949 ൽ പുല്ലു മേഞ്ഞ ഷെഡ് നിലം പതിച്ചതിനാൽ ഏകദേശം 200 മീറ്റർ മാറി കൊങ്ങണം തെക്കേ വീട്ടിൽ പരമേശ്വരൻ നായരുടെ വക കളിയലിൽ സ്കൂൾ തുടർന്ന് പ്രവർത്തിച്ചു.  1951 ൽ ഗവൺമെൻ്റ് വക സ്ഥലത്ത് ഇപ്പോഴത്തെ കെട്ടിടം പണി പൂർത്തിയാക്കി അധ്യയനം ആരംഭിച്ചു.  കക്കാട്ടുകോണത്തു പരമുവിൻെറ മകൻ ശുപ്രമണിയൻ ആണ് ആദ്യ വിദ്യാർത്ഥി.

16:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രസ്മാരകം