"സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
<nowiki>=========</nowiki>
<nowiki>=========</nowiki>

മലയാള മനോരമ സംഘടിപ്പിക്കുന്ന  നല്ല പാഠം  പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു  നടപ്പിലാക്കുകയും  മൊമെൻ്റോ കരസ്ഥമാക്കുകയും  ചെയ്തിട്ടുണ്ട് . കലാ-കായിക, പ്രവർത്തിപരിചയമേളകളിൽ  വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചുകൊണ്ട് എച്ച് എം ഫോറം തുറവൂർ  ഒരു ഉപഹാരം  സമർപ്പിക്കുകയുണ്ടായി
മലയാള മനോരമ സംഘടിപ്പിക്കുന്ന  നല്ല പാഠം  പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു  നടപ്പിലാക്കുകയും  മൊമെൻ്റോ കരസ്ഥമാക്കുകയും  ചെയ്തിട്ടുണ്ട് . കലാ-കായിക, പ്രവർത്തിപരിചയമേളകളിൽ  വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള  ഇംഗ്ലീഷ് മീഡിയം  സ്കൂളുകളുടെ  അതിപ്രസരം, ഒരു  ഇടക്കാലത്ത്  ഈ വിദ്യാലയത്തെ അല്പം ബാധിച്ചെങ്കിലും, ഇപ്പോൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചുകൊണ്ട് എച്ച് എം ഫോറം തുറവൂർ  ഒരു ഉപഹാരം  സമർപ്പിക്കുകയുണ്ടായി

15:47, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നേട്ടങ്ങൾ

=========