"സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നേട്ടങ്ങൾ | ||
<nowiki>=========</nowiki> | |||
മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും മൊമെൻ്റോ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . കലാ-കായിക, പ്രവർത്തിപരിചയമേളകളിൽ വിദ്യാർഥികൾ പങ്കെടുക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചുവരുന്നതിൽ സ്കൂളിനെ അഭിനന്ദിച്ചുകൊണ്ട് എച്ച് എം ഫോറം തുറവൂർ ഒരു ഉപഹാരം സമർപ്പിക്കുകയുണ്ടായി |